മലയാള സിനിമയുടെ യൂത്ത് ഐക്കണ്‍ ആണ് ദുല്‍ഖര്‍ സല്‍മാന്‍പുതിയ നിര്‍മ്മാണക്കമ്പനിയുടെ ലോഗോ പുറത്തിറക്കിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 'വ...
മലയാളത്തിന്റെ ജനപ്രിയ താരം ദിലീപും തമിഴകത്തിന്റെ ആക്ഷന്‍ ഹീറോ അര്‍ജുനും ഒന്നിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയല്‍. എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്ത...
ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന പുതിയ ചിത്രമായ 'ട്രാന്‍സി'ന്റെ പുതുപുത്തന്‍ പോസ്റ്റര്‍ പുറത്തുവന്നു. ഫഹദിന്റെ വ്യത്യസ്ത ലുക്കിലുള്...
എം പദ്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന മാമാങ്കം റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓരോന്നായി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് ടീം ഇപ്പോള്‍. നടി...
വേള്‍ഡ് വൈഡ് റിലീസ് പിന്നിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി പ്രധാനവേഷത്തിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം സൈറ നരസിംഹ റൈഡ്ഡി ചോര്‍ന്നു. ...
അഭിനയത്തിന് പുറമേ സംവിധാനത്തിലേക്കും നിര്‍മ്മാണത്തിലേക്കും തിരിഞ്ഞിരിക്കയാണ് താരങ്ങള്‍. യുവതാരം ദുല്‍ഖര്‍ സല്‍മാനും നിര്‍മ്മാണത്തിലേക്ക് തിരിയുന്ന വാര്&z...
സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ടൊവിനോ ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയപ്പോള്‍ രക്ഷകനായത് പൊലീസുകരന്‍. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ട്രാഫിക്ക് ബ്ലോക്കില്&...
നിവിന്‍പോളിയെ സൂപ്പര്‍താരമാക്കിയ പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കപറിച്ച താരമാണ്് അനുപമ പരമേശ്വരന്‍. അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ പു...