നയന്‍താരയുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട് .ഡയാന മറിയം എന്ന പുതുമുഖ നടിക്ക് നയന്‍താര എന്ന് പേരിട്ടത് ത...
താരസാന്നിധ്യതാല് ആഘോഷമായി മാറിയ ലിസ്റ്റിന് സ്റ്റീഫന്റെ മകളുടെ മാമോദീസ ചടങ്ങിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കോട്ടയം ജില്ലയിലെ ഉഴവൂരില്‍ വെ...
ലോകമെങ്ങും കോറൊണ വൈറസ് ഭീതി പടര്‍ത്തിയിരിക്കെ മൂക്കും വായും മാസ്‌ക് ഉപയോഗിച്ച് മൂടികെട്ടിയ ഫഹദിന്റെ നസ്രിയയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഇന്‍സ്...
ഡബ്‌സ്മാഷ് വീഡിയോയിലൂടെയും ടിക്ടോക്കിലൂടെയും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരം സൗഭാഗ്യ വെങ്കിടേഷും സഹതാരവും കാമുകനും കീടിയായ അര്‍ജ്ജുനുമായുള്ള വിവാഹം ഫെബ്രുവരി 20...
വ്യത്യസ്തമായ ഫാഷനുകളാല്‍ എന്നും അമ്പരപ്പിക്കാറുള്ള താരമാണ് പ്രിയങ്ക ചോപ്ര. പങ്കെടുക്കുന്ന റെഡ് കാര്‍പ്പറ്റ് വേദികളിലും പൊതുവേദികളിലുമൊക്കെ നടിയുടെ വേറിട്ട ലുക്ക് ചര്&zwj...
കോടതി സമക്ഷം ബാലന്‍ വക്കീല്‍ കണ്ടവര്‍ക്കാര്‍ക്കും ചിത്രത്തിലെ ബാബുവേട്ടാ എന്ന ഗാനം മറക്കാനാവില്ല. കുസൃതി നിറഞ്ഞ ചിരിയും ചുറുചുറുക്കുള്ള അഭിനയവുമാണ് നേഹയെന്ന നടിയ...
വിഷ്ണു വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് എഫ്ഐആര്‍ ന്റെ ടീസര്‍ പുറത്തിറങ്ങി. ഫൈസല്‍ ഇബ്രാഹിം റെയ്‌സ് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്....
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വരനെ ആവിശ്യമുണ്ട് .നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി-ശോഭന കൂട്ടുക്കെട്ട് മലയാളത്തില്‍ ത...