മലയാളത്തില്‍ മുപ്പത്തിയഞ്ചില്‍പ്പരം ചിത്രങ്ങളുടെ ചിത്രസംയോജകനായി പ്രവര്‍ത്തിച്ച നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് റൈഡേഴ്‌സിന്റെ ചിത്...
ഒരു വര്‍ഷം മുന്‍പായിരുന്നു ലെനയും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായത്. ഗഗന്‍യാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനായിരുന്നു പ്രശാന്ത്. ബാംഗ്ലൂരിലെ മല്ലേശ്വരം ക്ഷേത്രത്തില്‍...
നിര്‍മാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോര്‍ജിന്റെ മൂത്ത മകള്‍ സിന്തിയ വിവാഹിതയായി. അഖില്‍ ആണ് വരന്‍. പാലാ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളി...
ആസിഫ് അലി, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിര്‍മ്മിച്ച 'രേഖാചിത്രം' 2025ലെ ആദ്യ ബ്ലോക്ക...
പ്രിയ താരം വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം എയ്സിന്റെ ഗ്ലിംപ്‌സ് വീഡിയോ പുറത്ത്. വിജയ് സേതുപതിയുടെ 47-ാം ജന്മദ...
ഹരി ഹര വീരമല്ലു എന്ന ഇതിഹാസ ചിത്രത്തിലെ 'കേള്‍ക്കണം ഗുരുവേ' എന്ന ഗാനം ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ്. പവന്‍ കല്യാണിന്റെ സ്വരം AI സാങ്കേതികവിദ്യ...
കഴിഞ്ഞ ആറ് വര്‍മായി ബൈപോളാര്‍ ഡിസോര്‍ഡറിനോട് പോരാടുകയാണ് താനെന്ന് ഗായകന്‍ യോ യോ ഹണി സിങ്. ആദ്യ മൂന്ന് വര്‍ഷങ്ങള്‍ താന്‍ മരിച്ചു എന്നാണ് വിചാരിച്ചിരുന...
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉദാഹരണം സുജാത. ഉദാഹരണം സുജാതയിലൂടെ ബാലതാരമായി കരിയര്‍ ആരംഭിച്ച നടിയാണ് അനശ്വര രാജന്‍. ചിത്രത്തില്‍ മഞ്ജു വ...