Latest News
തനിക്ക് ബ്രേക്ക് അപ്പ് ഉണ്ടായിട്ടുണ്ട്; അതിന്റെ വേദന നല്ലപോലെ അറിയാം; ജീവിതത്തിലെ തേപ്പ് തുറന്നു പറഞ്ഞ് സംയുക്താ മേനോന്‍ 
cinema
September 19, 2018

തനിക്ക് ബ്രേക്ക് അപ്പ് ഉണ്ടായിട്ടുണ്ട്; അതിന്റെ വേദന നല്ലപോലെ അറിയാം; ജീവിതത്തിലെ തേപ്പ് തുറന്നു പറഞ്ഞ് സംയുക്താ മേനോന്‍ 

ടൊവിനോ തോമസ് നായകനായ തീവണ്ടിയിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ നായകയാണ് സംയുക്താ മോനോന്‍. തീവണ്ടിക്ക് പിന്നാലെ മലയാളത്തില്‍ ഒട്ടവനവധി ചിത്രങ്ങളും സംയുകതയേ തേടിയെത്തി. തന്റെ പ്രണയത്ത...

തീവണ്ടി, സംയുക്തമേനോന്‍
ടൊവിനോയും പൃഥ്വിരാജും തമ്മില്‍ മത്സരം; രണവും തീവണ്ടിയും മാത്രമല്ല  ഇടിവെട്ട് സിനിമകള്‍ വേറെയും വരാനുണ്ട്
cinema
September 18, 2018

ടൊവിനോയും പൃഥ്വിരാജും തമ്മില്‍ മത്സരം; രണവും തീവണ്ടിയും മാത്രമല്ല ഇടിവെട്ട് സിനിമകള്‍ വേറെയും വരാനുണ്ട്

ടൊവിനോ തോമസിന് വിജയ സിനിമകളുടെ ഘോഷയാത്രയാണ്  ഇപ്പോള്‍, തൊട്ടതെല്ലാം പൊന്നാക്കിയ അഭിനയേതാവ് എന്ന് തന്നെ പറയാം. ഫെല്ലിനി ടിപിയുടെ സംവിധാനത്തിലെത്തിയ തീവണ്ടിയിയിരുന്നു ടൊവ...

Tovino Thomas, Prithviraj Sukumaran, films
ലാലേട്ടന്റെ പിറന്നാളിന് വിത്ത് വിതച്ച് ഫാന്‍സ് അസോസിയേഷന്‍;  നൂറുമേനി വിളവ് കൊയ്ത പ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കയ്യടി
cinema
September 18, 2018

ലാലേട്ടന്റെ പിറന്നാളിന് വിത്ത് വിതച്ച് ഫാന്‍സ് അസോസിയേഷന്‍; നൂറുമേനി വിളവ് കൊയ്ത പ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കയ്യടി

മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള നടനാണ് മോഹന്‍ലാല്‍. ലാലേട്ടന്റെ സിനിമയുടെ പ്രമോഷനും മറ്റ് കാരുണ്യ പ്രവര്‍ത്തികള്‍ക്കും ഫാന്‍സ് അസോസിയേഷനുകള്‍ സജീ...

Mohanlal, birthday, gift
മാനഭംഗ കേസിലെ പ്രതിയാണെങ്കിലും ദിലീപിന് വിദേശ യാത്രയ്ക്ക് തടസ്സമൊന്നുമില്ല; ദുബായിക്ക് പുറമെ നടന് ഖത്തറിന് പോകാനും അനുമതി; പാസ്പോര്‍ട്ട് പൊലീസ് തിരിച്ചേല്‍പ്പിച്ചു
cinema
September 18, 2018

മാനഭംഗ കേസിലെ പ്രതിയാണെങ്കിലും ദിലീപിന് വിദേശ യാത്രയ്ക്ക് തടസ്സമൊന്നുമില്ല; ദുബായിക്ക് പുറമെ നടന് ഖത്തറിന് പോകാനും അനുമതി; പാസ്പോര്‍ട്ട് പൊലീസ് തിരിച്ചേല്‍പ്പിച്ചു

മാനഭംഗ കേസിലെ പ്രതിയാണെന്ന് ആരോപിക്കപ്പെടുമ്പോഴും ദിലീപിന് കോടതിയുടെ കാരുണ്യം. യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസിലെ പ്രതി നടന്&z...

Dileep, travel ban,avoidable
വിവാദങ്ങള്‍ അവസാനിച്ചു; മാദക താരം സില്‍ക്ക് സ്മിതയുടെ അവസാന ചിത്രം പ്രദര്‍ശനത്തിനെത്തുന്നു
cinema
September 18, 2018

വിവാദങ്ങള്‍ അവസാനിച്ചു; മാദക താരം സില്‍ക്ക് സ്മിതയുടെ അവസാന ചിത്രം പ്രദര്‍ശനത്തിനെത്തുന്നു

ഒരുകാലത്ത് ആരാധകരെ അവേശത്തിലാക്കിയ മാദക താരം സില്‍ക്ക് സ്മിതയുടെ അവസാന ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. താരം ഈ ലോകത്തോട് വിടപറഞ്ഞിട്ട് 22 വര്‍ഷങ്ങള്‍ പിന്നിടുമ്പോ...

Silk Smitha, last film. show
സൈലന്‍സര്‍ വെള്ളിത്തിരയിലേക്ക്; വൈശാഖന്റെ ചെറുകഥ സിനിമയാക്കുന്നത് പ്രിയനന്ദന്‍; മുഖ്യകഥാപാത്രമായി ലാല്‍ എത്തും
cinema
September 18, 2018

സൈലന്‍സര്‍ വെള്ളിത്തിരയിലേക്ക്; വൈശാഖന്റെ ചെറുകഥ സിനിമയാക്കുന്നത് പ്രിയനന്ദന്‍; മുഖ്യകഥാപാത്രമായി ലാല്‍ എത്തും

പ്രിയനന്ദനന്റെ പുതിയസിനിമ സൈലന്‍സറിന്റെ ചിത്രീകരണം തൃശൂരില്‍ ആരംഭിച്ചു. ജനശ്രദ്ധയാകര്‍ഷിച്ച വൈശാഖന്റെ സൈലന്‍സര്‍ എന്ന ചെറുകഥയെ ആധാരമാക്കിയാണ് പ്രിയനന്ദനന്&zw...

Silencer, new film, Priyadarshan, Mohanlal
 താരങ്ങളില്‍ വേറിട്ട് നില്‍ക്കുന്ന നടന്‍ ആണ് ക്യാപ്റ്റന്‍ രാജു; സത്യസന്ധതക്ക് സ്ഥാനം നല്‍കുന്ന വ്യക്തിത്വം;  ലിബര്‍ട്ടി ബീഷീര്‍ അനുസ്മരിക്കുന്നത് ഇങ്ങനെ
cinema
September 18, 2018

താരങ്ങളില്‍ വേറിട്ട് നില്‍ക്കുന്ന നടന്‍ ആണ് ക്യാപ്റ്റന്‍ രാജു; സത്യസന്ധതക്ക് സ്ഥാനം നല്‍കുന്ന വ്യക്തിത്വം; ലിബര്‍ട്ടി ബീഷീര്‍ അനുസ്മരിക്കുന്നത് ഇങ്ങനെ

സത്യസന്ധതക്ക് ഉന്നതമായ സ്ഥാനം നല്‍കുന്ന മഹാനടനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്ന് ചലച്ചിത നിര്‍മ്മതാവ് ലിബര്‍ട്ടി ബഷീര്‍. നല്ലത് മാത്രം ചിന്തിക്കുകയും സ്നേഹത്തോടെ സംസാരിക്കുകയു...

Liberty Basheer, Captain Raju, remember
  മെര്‍ക്കാട എന്ന നിഗൂഢ താഴ്വരയിലെ രഹസ്യങ്ങളും, അതിന്റെ പിന്നിലെ സത്യം തേടിയുള്ള അന്വേഷണവുമായി ഹൂ എത്തുന്നു; കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു
cinema
September 18, 2018

മെര്‍ക്കാട എന്ന നിഗൂഢ താഴ്വരയിലെ രഹസ്യങ്ങളും, അതിന്റെ പിന്നിലെ സത്യം തേടിയുള്ള അന്വേഷണവുമായി ഹൂ എത്തുന്നു; കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു

മലയാള സിനിമയുടെ പതിവ് വഴികളില്‍ നിന്നും മാറി, സ്ഥിരം ഫോര്‍മുലകളില്ലാതെ അന്താരാഷ്ട്ര സിനിമകളുടെ ഫോര്‍മാറ്റില്‍ ഇറങ്ങിയ 'ഹു' എന്ന ചിത്രത്തിന്റെ ട്രെയ്ലര്&z...

prasanth nair, new film

LATEST HEADLINES