ഫാസില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച 'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. ഒക്ടോബര്‍ 10 ന് ദുല്‍ഖര്‍ സല്‍മാന്...
ഇന്ദ്രന്‍സ്, മീനാക്ഷി അനൂപ്,അന്നു ആന്റണിഎന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പ്രൈവറ്റ് ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ...
തമിഴ് താരം സിലമ്പരസനെ നായകനാക്കി വെട്രിമാരന്‍ ഒരുക്കുന്ന ചിത്രം 'അരസന്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സമൂഹ മാധ്യമങ്ങളില്...
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന ഖ്യാതി നേടിയ ലോക, അടുത്ത ദിവസങ്ങളില്‍ തന്നെ 300 കോടിയും തൊടും. സിനിമ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ പാര്‍വതി...
നടന്‍ വിജയ് ദേവരകൊണ്ടയുടെ ആഡംബര കാര്‍ അപകടത്തില്‍പ്പെട്ടു. തെലങ്കാനയിലെ ജോഗുലാംബ ഗഡ്വാളിലാണ് അപകടം. ഉണ്ടവല്ലിക്ക് സമീപം ഇന്ന് രാത്രിയാണ് അപകടമുണ്ടായത്. പരുക്കേല്‍ക്കാതെ നടന്‍...
മലയാള സിനിമയില്‍ നിരവധി ഹാസ്യവേഷങ്ങളിലൂടെ സുപരിചിതയായി മാറിയ നടിയും ഗായികയുമാണ് കൃഷ്ണ പ്രഭ.അഭിനയരംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും സ്റ്റേജ് ഷോകള്‍ ചെയ്യുന്ന തിരക്കിലാ...
നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ തായ്ലന്ഡില് ആയോധന മുറകള്‍ അഭ്യസിക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ വൈറല്‍....
യുവ താരങ്ങളായ അനുപമ പരമേശ്വരനും രജിഷ വിജയനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ചെന്നൈയിലേക്കുള്ള വിമാനയാത്രക്കിടെയാണ് ഇരുവരെയും കണ്ടുമുട്ടിയതെന്നും അ...