നാടക-സിനിമാ നടന് എപി ഉമ്മര്‍ (89) അന്തരിച്ചു. വെള്ളിപറമ്പ് ആറേരണ്ടിലെ 'ശാരദാസ്' വീട്ടിലായിരുന്നു അന്ത്യം. നാടകസംവിധായകന്‍, രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. പാട്ടുക...
നടന് ബാലയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ ഡോ.എലിസബത്ത്. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വന്ന മോശം കമന്റുകളുടെ സ്ക്രീന്‍ഷോട്ട് പങ്കു...
സിനിമാ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിനെതിരെ സംവിധായകര്‍ രംഗത്ത്. ഡയറക്ടേഴ്സ് യൂണിയന് പൊതുയോഗത്തിലാണ് പ്രമേയം പാസാക്കിയത്. ചര്‍ച്ചകളിലൂടെ പ...
പ്രമുഖ സിനിമാ നിര്‍മ്മാണ കമ്പനിയായ എവിഎം പ്രൊഡക്ഷന്സില് ആഭ്യന്തര തര്‍ക്കം. സ്വത്തുക്കള്‍ വിഭജിക്കണമെന്ന ആവശ്യവുമായി എവിഎം സ്ഥാപകന്‍ എവി മെയ്യപ്പന്റെ ക...
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ പ്രതികരിച്ച് ബോളിവുഡ് നടി ഭൂമി പെഡ്നേക്കര്‍. കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നത് ഹൃദയഭേദകമായ...
സിനിമയിലെ ടെക്നീഷ്യന്മാര്ക്കും ദിവസവേതനക്കാര്‍ക്കും വീടുകള്‍ നിര്‍മിക്കാന്‍ 'ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ എന്ന സംഘടനയ്ക്ക...
സിനിമകള്‍ പരാജയപ്പടുമ്പോള്‍ താന്‍ മാനസികമായി തളര്‍ത്താറുണ്ടെന്ന് ആമിര്‍ ഖാന്. ചിത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ മൂന്നാഴ്ചയോളം അതോര്‍ത്ത് കരയാറു...
മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന എമ്പുരാനിലെ ഒരു നിര്‍ണായക കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍. ലൂസിഫറില്‍ ഗോ...