കന്നഡ സൂപ്പര്‍താരം കിച്ച സുദീപ്, വിക്രാന്ത് റോണയ്ക്ക് ശേഷം സംവിധായകന്‍ അനുപ് ഭണ്ഡാരിയുമായി കൈകോര്‍ക്കുന്ന 'ബില്ല രംഗ ബാഷ'യുടെ കണ്‍സെപ്റ്റ് വീഡിയോ പുറത്ത്...
സിനിമകളിലൂടേയും മിനി സ്‌ക്രീനുകളിലൂടേയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലശ്ശേരി വിവാഹിതയാകാന്‍ ഒരുങ്ങുന്നു. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ജീവി...
അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് നടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍. തന്റെ ആദ്യ ഹിന്ദി സിനിമ പൂര്‍ത്തിയാക്കിയതിന്റെ സ...
ഒരു സമയത്ത് മിനി സ്‌ക്രീനില്‍ ഏറ്റവും പ്രചാരമുണ്ടായിരുന്ന റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗഗറിലൂടെ താരമായി മാറിയ ആളാണ് ഗായിക ദുര്‍ഗാ വിശ്വനാഥ്. വ്യത്യസ്ത ആലാ...
ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. നിരപരാധിയാണെ...
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ ലോകം ആകെ വെട്ടിലായിരിക്കുകയാണ്. പിന്നാലെ അമ്മ സംഘടനയിലെ കൂട്ട രാജിയും താരങ്ങള്‍ക്കെകതിരെ ഉയരുന്ന വെളി...
ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക് വനിതയെ നിയമിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. താല്‍ക്കാലിക ചുമതല നടന്‍ പ്രേം കുമാറിന് നല്‍കി. നിലവില്‍ അക്കാ...
ഒരു സാമൂഹിക സംരംഭകയും മോട്ടിവേഷണല്‍ സ്പീക്കറും കൗണ്‍സിലറും വികലാംഗരുടെ ആക്ടിവിസ്റ്റുമൊക്കെയായി പ്രവര്‍ത്തിക്കുന്ന നടി ഗീതാ പൊതുവാളും മലയാള സിനിമയില്‍ നിന്നും മോശ...