ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ് നടി വാണി വിശ്വനാഥ്. ഇപ്പോഴത്തെ തിരിച്ചുവരവിനെ കുറിച്ച് വാണി മനസ്സു തുറന്നു. ഇന്ന് മലയാള സിനിമാ മേഖലയിലെ ...
'തൈക്കുടം ബ്രിഡ്ജ്' എന്ന സംഗീത ബാന്‍ഡിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഗോവിന്ദ് വസന്ത. വിജയ് സേതുപതി നായകനായ 96 ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍...
ജന്മദിനത്തില് പുതിയ സിനിമയുടെ പോസ്റ്ററുമായി കുഞ്ചാക്കോ ബോബന്. മാര്ട്ടിന് പ്രക്കാട്ടുമായി കുഞ്ചാക്കോ വീണ്ടും ഒന്നിക്കുന്ന ചിത്രം 'ഓഫീസര്‍ ഓണ്‍ ഡ്യ...
ബോളിവുഡിലെ ആരാധകരുടെ പ്രിയ താരദമ്പതികളാണ് ദീപിക പദുക്കോണും റണ്വീര് സിംഗും. താരങ്ങളുടെ വിശേഷങ്ങള്‍ ഏറെ ആകാംക്ഷയോടെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെയാണ് തങ്...
പ്രശസ്ത സിനിമ നാടക നടന് ടി പി കുഞ്ഞിക്കണ്ണന് (85) അന്തരിച്ചു. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയാണ്. ഹൃദയാഘാതം മൂലമാണ് മരണം. കുഞ്ചാക്കോ ബോബന് പ്രധാന വേഷത്തി...
സാമൂഹിക പ്രസക്തിക്കു മികച്ച അംഗീകാരങ്ങള്‍ നേടിയ ഷാര്‍വി സംവിധാനം ചെയ്ത തമിഴ് സിനിമ 'ഡു ഓവര്‍' ഇപ്പോള്‍ റിക്കവറി മൂവി മീറ്റപ്പുകള്‍ USA, Break4Movie E...
താന്‍ സംവിധാനം ചെയ്ത പണി എന്ന സിനിമയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാളെ ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ റെക്കോര്...
പ്രേക്ഷകര്‍ വലിയ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദന് നായകാനായെത്തുന്ന 'മാര്‍ക്കോ'. പ്രഖ്യാപനം വന്നത് മുതല്‍ ചിത്ര ശ്രദ്ധ നേടി. മലയാളത്തില...