''എതിര്‍ക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമം ആണധികാര ശബ്ദത്തിന്റെ പ്രതിഫലനമാണ്''; സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതികരിക്കുന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വം; ഉമ തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ സാന്ദ്രാ തോമസ്
cinema
August 25, 2025

എറണാകുളം എംഎല്‍എ ഉമ തോമസിനെതിരായി നടന്ന സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധവുമായി ചലച്ചിത്ര നിര്‍മാതാവ് സാന്ദ്ര തോമസ് രംഗത്തെത്തി. സ്ത്രീകളെ ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം ആക്രമണങ്ങള്&z...

സാന്ദ്ര തോമസ്, ഉമ തോമസ്, സൈബര്‍ അറ്റാക്ക്‌
 നാല് വനിതകളുടെ കഥ പറയുന്ന ഗംഗ യമുന സിന്ധു സരസ്വതി; ചിത്രീകരണം ഉടന്‍
cinema
August 25, 2025

നാല് വനിതകളുടെ കഥ പറയുന്ന ഗംഗ യമുന സിന്ധു സരസ്വതി; ചിത്രീകരണം ഉടന്‍

പുതിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ പെന്‍ സിനിമാസ് ആദ്യമായി  നിര്‍മ്മിക്കുന്ന'ഗംഗ യമുന സിന്ധു  സരസ്വതി ' എന്ന ആന്തോളജി സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍, പാലാ...

'ഗംഗ യമുന സിന്ധു  സരസ്വതി
 പൃഥ്വിരാജ്,പാര്‍വ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ,നോബഡി;ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
cinema
August 25, 2025

പൃഥ്വിരാജ്,പാര്‍വ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ,നോബഡി;ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പൃഥ്വിരാജ്,പാര്‍വ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'ഐ,നോബഡി ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. സംവിധായകന...

,നോബഡി '
നാഗാര്‍ജുന അങ്കിള്‍ പറയുന്നു ഒരു സിനിമയില്‍ അഭിനയിക്കാമോ എന്ന്; ഞാന്‍ ചോദിച്ചു, നിന്നെക്കൊണ്ട് കഴിയുമോ എന്ന്; അവള്‍ മറുപടി നല്‍കി ശ്രമിച്ചുനോക്കാം നഷ്ടപ്പെടാനൊന്നുമില്ലല്ലോ; അങ്ങനെയാണ് സിനിമയില്‍ എത്തിയത്; ഇപ്പോഴും കല്ല്യാണി സിനിമയില്‍ എത്തിയത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല; പ്രിയദര്‍ശന്‍
cinema
പ്രിയദര്‍ശന്‍, കല്ല്യാണി, പുതിയ സിനിമ, ട്രെയിലര്‍ ലോഞ്ച്‌
പാട്ടിനൊപ്പം ആരോഗ്യവും; വൈറലായി ഗായകന്‍ എംജി ശ്രീകുമാറിന്റെ പോസ്റ്റ്
cinema
August 25, 2025

പാട്ടിനൊപ്പം ആരോഗ്യവും; വൈറലായി ഗായകന്‍ എംജി ശ്രീകുമാറിന്റെ പോസ്റ്റ്

ഗായകന്‍ എം.ജി. ശ്രീകുമാര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജിമ്മില്‍ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന വിഡിയോയ്ക്കൊപ്പമാണ് അദ്ദേഹം കുറിപ്പ...

എം ജി ശ്രീകുമാര്‍, ഫേയ്‌സ്ബുക്ക് പോസ്റ്റ്, വൈറല്‍
'കൂലി' ചിത്രത്തിലെ ഹിറ്റ് ഗാനം 'മോണിക്ക'യ്ക്ക് ചുവടുവച്ച് നടി മാളവിക മേനോനും സുഹൃത്തുക്കളും; കിടിലം എന്ന് ആരാധകര്‍
cinema
August 25, 2025

'കൂലി' ചിത്രത്തിലെ ഹിറ്റ് ഗാനം 'മോണിക്ക'യ്ക്ക് ചുവടുവച്ച് നടി മാളവിക മേനോനും സുഹൃത്തുക്കളും; കിടിലം എന്ന് ആരാധകര്‍

സൗബിന്‍ ഷാഹിര്‍ താരമായി തിളങ്ങിയ 'കൂലി' ചിത്രത്തിലെ ഹിറ്റ് ഗാനം *'മോണിക്ക'*യ്ക്ക് ചുവടുവച്ച് നടി മാളവിക മേനോനും സുഹൃത്തുക്കളും. ഓസ്ട്രേലിയയിലെ ഒരു പരിപാടിയ്ക്കിടെയാണ് വീഡ...

മോണിക്ക, മാളവിക മേനോന്‍, ഡാന്‍സ്‌
'തുടര്‍ച്ചയായി അമ്മ വേഷങ്ങള്‍ വന്നു, രാം ചരണിന്റെ ബിഗ് ബജറ്റ് സിനിമയിലേക്കുള്ള ഓഫര്‍ നിരസിച്ചു'; വിവാഹം കഴിച്ചതു തന്നെ സിന്ദൂരമിടാന്‍; എത്ര ട്രോളിയാലും ഞാനിതൊക്കെ ചെയ്യും; വെളിപ്പെടുത്തലുമായി സ്വാസിക

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് സ്വാസിക വിജയ്. സഹതാരമായി അഭിനയിച്ച പ്രേം ജേക്കബിനെയാണ് സ്വാസിക വിവാഹം ചെയ്തത്. ഒരു മോഡല്‍ കൂടിയാണ് പ്രേം. ഭര്&zw...

സ്വാസിക
ജിമ്മില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസ്; മുന്‍ ബിഗ് ബോസ് താരം ജിന്റോയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
cinema
August 25, 2025

ജിമ്മില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസ്; മുന്‍ ബിഗ് ബോസ് താരം ജിന്റോയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബിഗ് ബോസ് താരം ജിന്റോ പി ഡിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പാലാരിവട്ടത്ത് ജിന്റോ പിഡിക്ക് കൂടി പങ്കാളിത്തമുണ്ടായിരുന്ന ജിമ്മില്‍ അതിക്രമിച്ച് കയറി പതിനായിരം രൂപയും രേഖകളും മോഷ്ടിച്ചെന്ന കേസി...

ജിന്റോ

LATEST HEADLINES