ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഹരിശ്രീ അശോകന്‍. ഇരുന്നൂറിലധികം മലയാള ചിത്രങ്ങളിൽ വേഷമിടുകയും ചെയ്തിട്ടുണ്ട്. ഹരിശ്രീ അശോകന്റെ ജീവിത വീഥികളിലൂടെ... ...
ലോകം കൊറോണയോട് പൊരുതിക്കൊണ്ടിരിക്കുമ്പോഴാണ് മഴക്കെടുതിയും ഉരുള്‍പ്പൊട്ടലും പ്രളയവുമെല്ലാം ഭീതിയായി നിറയുന്നത്. മലയാളികള്‍ക്ക് ഇന്നലത്തെ ദിവസം ദുഖവും നടുക്കവും കൊണ്ടു നിറ...
മലയാളസിനിമയിലെ മിക്ക പ്രശസ്ത നടിമാരും ബാലതാരമായി സിനിമയില്‍ എത്തിയവരാണ്. ബാലതാരമായി എത്തി മലയാളത്തിലും തമിഴിലും മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ച താരമാണ് ബേബി അനിഘ സുരേന...
മറ്റാര്‍ക്കും പകരം വയ്ക്കാനാകാത്ത നടനാണ് മുരളി. നാടകങ്ങളിലൂടെ അഭിനയത്തിലേക്ക് എത്തിയ താരം പിന്നീട് മലയാള സിനിമയിലെ മാറ്റാനാകാത്ത ഒരു ്ഭിനേതാവായി മാറുകയായിരുന്നു. നടനായും വില...
കലാഭവന്‍ മണി ഓര്‍മ്മയായി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ിന്നും കഥാപാത്രങ്ങളിലൂടെയും മികച്ച ചിത്രങ്ങളിലൂടെയും മണി സിനിമാ ആരാധകരുടെ മനസ്സില്‍ നിറഞ്ഞു നില്&zwj...
ബലിക്കല്ലില്‍ കയറി നിന്നുകൊണ്ട് മാറാല അടിക്കുന്ന ക്ഷേത്രജീവനക്കാരന്റെ ചിത്രം വൈറലായി മാറിയതിനു പിന്നാലെയാണ് നിരവധി ആളുകള്‍ പ്രതികരണവുമായി രംഗത്ത് വന്നത്. സംഭവത്തില്‍...
സിനിമാഗ്രൂപ്പുകളിലും ആസ്വാദകര്‍ക്കിടയിലും ചര്‍ച്ചയാകുന്നത് ഗണിത പ്രതിഭാസം ശകുന്തളാദേവിയുടെ ജീവിതകഥ വിദ്യാബാലന്‍ തിരശ്ശീലയില്‍ പകര്‍ന്നാടിയതിനെക്കുറിച്ചാണ്. &...
മലയാള സിനിമയുടെ തീരാ നഷ്ടമാണ് നടി കല്‍പ്പന. വ്യത്യസ്താര്ന്ന കഥാപാത്രങ്ങളിലൂടെ ഇന്നും നടി മലയാളികളുടെ മനസ്സില്‍ ജീവിക്കുന്നുണ്ട്. ചിരിയുടെ മാല പ്പടക്കം പൊട്ടിച്ച ആ &...