Latest News

ദാരിദ്ര്യത്തിന്റെ നാളുകളിൽ നിന്ന് സന്തോഷത്തിന്റെ വെളിച്ചത്തിലേക്ക്; ഹരിശ്രീ അശോകന്റെ ജീവിതത്തിലെ നാൾ വഴികൾ

Malayalilife
ദാരിദ്ര്യത്തിന്റെ നാളുകളിൽ നിന്ന് സന്തോഷത്തിന്റെ വെളിച്ചത്തിലേക്ക്; ഹരിശ്രീ അശോകന്റെ ജീവിതത്തിലെ നാൾ വഴികൾ

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഹരിശ്രീ അശോകന്‍. ഇരുന്നൂറിലധികം  മലയാള ചിത്രങ്ങളിൽ വേഷമിടുകയും ചെയ്തിട്ടുണ്ട്. ഹരിശ്രീ അശോകന്റെ ജീവിത വീഥികളിലൂടെ...

1964 ഏപ്രിൽ 6-ന് എറണാകുളത്ത് ഒരു തറവാട്ടിലായിരുന്നു ജനനം.   കുഞ്ചപ്പന്റെയും  ജാനകിയുടെയും ഒൻപത്  മക്കളിൽ ആറാമത്തെ കുട്ടിയായിട്ടായിരുന്നു. അശോകന് സഹോദരങ്ങളായി എട്ട് പേരാണ് ഉള്ളത്.  അ​​​ച്ഛ​​​ന് ​പ്ര​​​ത്യേ​​​കി​​​ച്ച്‌ ​ജോ​​​ലി​​​യൊ​​​ന്നു​​​മു​​​ണ്ടാ​​​കാത്തതിനാൽ തന്നെ അമ്മയായിരുന്നു മക്കളെ എല്ലാരവരെയും നോക്കി വളർത്തിയത്. അ​​​മ്മ​​​യ്ക്ക് ​കോ​ര്‍​​​പ​റേ​​​ഷ​​​നി​​​ലാ​​​യി​​​രു​​​ന്നു​ ​ജോ​​​ലി.  കഷ്‌ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിലും അമ്മ  മക്കൾക്ക്  ​ഭ​​​ക്ഷ​​​ണം​ ​ന​ല്‍​​​കി​​​യി​​​രു​​​ന്ന​​​ത് ​ഒാ​​​ട്ടു​​​പി​​​ഞ്ഞാ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.​ വിശന്ന് വലയുമ്പോൾ കിട്ടുന്ന ഭ​​​ക്ഷ​​​ണ​​​ത്തി​​​ന് ​രു​​​ചി​ ​കൂ​​​ടും. എ​​​ന്തു​​​ഭ​​​ക്ഷ​​​ണം​ ​കി​​​ട്ടി​​​യാ​​​ലും​ ​ക​​​ഴി​​​ക്കു​​​ന്ന ബാല്യം. ക​​​പ്പ​​​യും​ ​ച​​​മ്മ​​​ന്തി​​​യു​​​മാ​​​ണ് എന്നത്തേയും ഇന്നത്തെയും   അശോകന്റെ  ഇഷ്‌ട വിഭവം. 

മു​​​ന​​​റു​ല്‍​ ​ഇ​​​സ്ളാം​ ​ഹൈ​​​സ്കൂ​​​ളി​ല്‍ ആയിരുന്നു അശോകന്റെ പഠനം.   ​പ​​​ഠി​​​ക്കാ​ന്‍​ ​മോ​​​ശ​​​മല്ലാതെ ഒരു കുട്ടി. അന്ന് തൊട്ടേ ക​​​ലാ​​​കാ​​​യി​ക​ ​മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു​ ​മു​​​ന്നി​ല്‍ ആയിരുന്നു. ​മോ​​​ണോ​ ​ആ​​​ക്ടി​​​ലൂടെയാണ് അശോകൻ തന്റെ കല ജീവിതത്തിന് തുടക്കം കുറിച്ചത്. എ​​​റ​​​ണാ​​​കു​​​ളം​ ​മാ​ര്‍​​​ക്ക​​​റ്റി​​​ന​​​ടു​​​ത്താ​​​യി​​​രു​​​ന്നു അശോകന്റെ സ്കൂൾ. സേ​​​വ​​​ന​​​വാ​​​രം​ ​വ​​​ന്നാ​​​ലും​ ​സ്പോ​ര്‍​​​ട്സ് ​വ​​​ന്നാ​​​ലും​ ​മു​ന്‍​​​പ​​​ന്തി​​​യി​​​ലു​​​ണ്ടാ​​​വും.​ ​ക​​​ലാ​​​മ​​​ത്സ​​​ര​​​ങ്ങ​ള്‍​​​ക്ക് ​ര​​​ണ്ടു​​​ദി​​​വ​​​സം​ ​മു​​​മ്ബേ​ ​റി​​​ഹേ​​​ഴ്സ​ല്‍​ ​  .​ 

അശോകന്റെ വളർച്ചയുടെ വലിയ ഒരു എട് എന്ന് പറയുന്നത് സ്കൂൾ ജീവിതം തന്നെയായിരുന്നു. സ്കൂ​​​ളി​​​ന് ​പു​​​റ​​​ത്ത് ​പ​ല​ ​മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും എ​​​ട്ടാം​ ​ക്ളാ​​​സി​​​ലൊ​​​ക്കെ​​​യാ​​​യ​​​പ്പോ​ള്‍​ ​​ ​​ ​ഒ​​​റ്റ​​​യ്ക്ക് ​പ​​​ങ്കെ​​​ടു​​​ക്കാ​ന്‍​ ​തു​​​ട​​​ങ്ങിയിരുന്നു അശോകൻ.​​​പ​​​ല​​​യി​​​ട​​​ത്തും​ ​നി​​​ന്നും​ ​സ​​​മ്മാ​​​ന​​​ങ്ങ​ള്‍​ ​ നേടിയിരുന്നു.​ ​മോ​​​ണോ​ ​ആ​​​ക്ടി​​​നാ​​​യി​​​രു​​​ന്നു​ ​കൂ​​​ടു​​​ത​​​ലും.​ ​സ​​​മ്മാ​​​നം​ ​കി​​​ട്ടു​​​മ്ബോ​ള്‍​ ​അ​​​ടു​​​ത്ത​ ​ദി​​​വ​​​സം​ ​ഞാ​​​ന​​​ത് ​അ​​​സം​​​ബ്ളി​ ​തു​​​ട​​​ങ്ങും​​​ ​മു​ന്‍​​​പേ​ ​സ്കൂ​​​ളി​ല്‍​ ​ചെ​​​ന്ന് ​ഹെ​​​ഡ്മി​​​സ്ട്ര​​​സി​​​ന് ​കൈ​​​മാ​​​റും.​​​ഇ​​​ന്നൊ​​​രു​ ​സ​​​ന്തോ​ഷ​ ​വാ​ര്‍​​​ത്ത​​​യു​​​ണ്ടെ​​​ന്ന് ​പ​​​റ​​​ഞ്ഞ് ​ഹെ​​​ഡ്മി​​​സ്ട്ര​​​സ് ​അ​​​സം​​​ബ്ളി​​​യി​ല്‍​ ​അ​​​ത് ​അ​​​നൗ​ണ്‍​​​സ് ​ചെ​​​യ്യും.​ ​മാ​​​ഷു​​​മാ​​​രു​​​ടെ​​​യും​ ​പി​​​ള്ളേ​​​രു​​​ടെ​​​യും​ ​അ​​​പ്പോ​​​ഴ​​​ത്തെ​ ​കൈ​​​യ​​​ടി​ ​ഇ​​​പ്പോ​​​ഴും​ ​എ​​​ന്റെ​ ​കാ​​​തി​ല്‍​ ​മു​​​ഴ​​​ങ്ങാ​​​റു​​​ണ്ട് എന്ന് അശോകൻ മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു.  ​ആ​ ​കൈ​​​യ​​​ടി​​​യും​ ​പ്രോ​​​ത്സാ​​​ഹ​​​ന​​​വു​​​മാ​​​ണ് ​ അശോകന്റെ ​ ​വ​​​ള​ര്‍​​​ച്ച​​​യ്ക്ക് ​കാ​​​ര​​​ണം എന്ന് നിസംശയം തന്നെ പറയാം.

എ​​​സ്.​​​എ​​​സ്.​​​എ​ല്‍.​​​സി​​​ക്ക് മോശമല്ലാത്ത മാർക്കോടെയാണ് അശോകൻ പാസായത്. എന്നാൽ വീട്ടിലെ ​വീ​​​ട്ടി​​​ലെ​ ​പ്രാരാബ്ധം ​ ​ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​മെന്ന ആഗ്രഹം അവസാനിപ്പിച്ചിരുന്നു. ജോ​​​ലി​​​യി​​​ല്ലാ​​​തെ കുടുംബം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല എന്ന സാഹചര്യം ഉണ്ടായപ്പോൾ ​ ​പി​​​ക് ​ആ​​​ക്സു​​​മാ​​​യി​ ​റോ​​​ഡ് ​കു​​​ത്തി​​​പ്പൊ​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി.​അതോടൊപ്പം കൊ​​​ച്ചി​ന്‍​ ​നാ​​​ട​ക​ ​വേ​​​ദി​​​യി​ല്‍​ ​നാ​​​ട​​​കം​ ​ക​​​ളി​​​ക്കാ​​​നും​ ​തു​​​ട​​​ങ്ങി.​ ​മു​​​പ്പ​​​ത് ​രൂ​​​പ​​​യാ​​​യി​​​രു​​​ന്നു​ ​ഒ​​​രു​ ​സ്റ്റേ​​​ജ് ​ക​​​ളി​​​ക്കു​​​മ്ബോ​ള്‍​ ​കി​​​ട്ടി​​​യി​​​രു​​​ന്ന​ ​പ്രതിഫലം.​ ​അ​​​ത് ​വീ​​​ട്ടു​​​ചെ​​​ല​​​വി​​​ന് ഒരു ആശ്വാസ മാർഗ്ഗമായിരുന്നു.  ​കാ​​​മ​ല്‍​ ​തി​​​യ​​​റ്റേ​​​ഴ്സി​​​ന്റെ​ ​ബൈ​​​ബി​ള്‍​ ​നാ​​​ട​​​ക​​​ങ്ങ​​​ളും​ ​അവതരിപ്പിച്ചിരുന്നു. ​ ​അ​​​വി​​​ടെ നിന്ന്  ​ക​​​ലാ​​​ഭ​​​വ​​​ന്റെ​ ​ഗാ​​​ന​​​മേ​​​ള​​​ക​​​ളു​​​ടെ​ ​ഇ​​​ട​​​വേ​​​ള​​​യി​ല്‍​ ​മി​​​മി​​​ക്രി​ ​ക​​​ളി​​​ക്കാ​ന്‍​ ​പോ​​​കു​​​ന്ന​​​ത്  പതിവായിരുന്നു അങ്ങനെ ​പി​​​ന്നീ​​​ട് ​ഹ​​​രി​​​ശ്രീ​​​യി​​​ലേ​​​ക്ക്.


റോ​​​ഡി​ല്‍​ ​ടെ​​​ലി​​​ഫോ​ണ്‍​ ​കേ​​​ബി​​​ളി​​​ടാ​ന്‍​ ​വേ​​​ണ്ടി​ ​കു​​​ത്തി​​​ക്കു​​​ഴി​​​ച്ച്‌ ​നി​ല്‍​​​ക്കു​​​മ്പോൾ ​ ​ആ​​​ള​​​റി​​​യാ​​​തി​​​രി​​​ക്കാ​ന്‍​ ​ഞാ​ന്‍​ ​ത​​​ല​​​യി​​​ലൂ​​​ടെ​ ​തോ​ര്‍​​​ത്ത് ​വ​​​ട്ടം​​​ചു​​​റ്റി​​​യി​​​ടു​​​മാ​​​യി​​​രു​​​ന്നു അശോകൻ.​ എന്നാൽ   ​ഒ​​​രു​ ​ദി​​​വ​​​സം അശോകനെ  ​​ ​കൂ​​​ട്ടു​​​കാ​​​ര​ന്‍​ ​അവിടെ നിന്നും  ​ക​​​ണ്ടു​​​പി​​​ടി​​​ച്ചു. കൂ​​​ട്ടു​​​കാ​​​ര​​​ന്റെ​ ​ആ​​​വേ​​​ശം​ ​കണ്ട് പ്രോജോതിനായ  ​അശോകൻ  ​ത​​​ല​​​വ​​​ഴി​ ​മൂ​​​ടി​യ​ ​തോ​ര്‍​​​ത്തൊ​​​ക്കെ​ ​വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞ് ​ക​​​ള​​​ഞ്ഞ​​​ത്.​  തുടർന്ന് എറണാകുളത്ത് നിന്ന് ടെലികോം എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി. 1984-ൽ കേരളത്തിലെ കൊച്ചിയിൽ ടെലികോം ഡിപ്പാർട്ട്‌മെന്റിൽ അസിസ്റ്റന്റ് ലൈൻമാനായി. പി​​​ന്നീ​​​ട്​ആ​ ​ജോ​​​ലി​​​യി​ല്‍​ ​നി​​​ന്ന് ​വി.​​​ആ​ര്‍.​​​എ​​​സ് ​എ​​​ടു​​​ത്താ​​​ണ് ​സി​​​നി​​​മ​​​യി​​​ലേ​​​ക്ക് ​വ​​​ന്ന​​​ത്. അതോടെ  അശോകൻ  'ഹരിശ്രീ അശോകൻ' ആയി. തുടർന്ന് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ തേടി എത്തി. പ​​​ഞ്ചാ​​​ബി​ ​ഹൗ​​​സിലെ രമണൻ എന്ന കഥാപാത്രം അശോകന്റെ ജീവിതത്തിൽ വലിയ ഒരു വഴിത്തിരിവായിരിന്നു സമ്മാനിച്ചത്. ചിത്രത്തിലെ രമണൻ എന്ന കഥാപാത്രം പ്രേക്ഷകർ നെഞ്ചോടു ചേർക്കുകയും ചെയ്തു. .​​​ആ​​​കാ​​​ശ​​​മെ​​​ന്ന​ ​സി​​​നി​​​മ​​​യിൽ നായകനാകുകയും ചെയ്‌തു. അതേ സമയം അശോകന്റെ ട്രേഡ് മാർക്കാണ് താടി. പുതിയ വീട്ടിലേക്ക് താമസം ആക്കുകയും ചെയ്‌തു.  ​ത​​​റ​​​വാ​​​ട്ടി​ല്‍​ ​നി​​​ന്ന് ​പു​​​തി​യ​ ​വീ​​​ട്ടി​​​ലേ​​​ക്ക് ​വ​​​രു​​​മ്ബോ​ള്‍​ ​ അശോകന്റെ സ്വന്തം ഒാ​​​ട്ടു​​​പി​​​ഞ്ഞാ​​​ണ​​​വും​ ​അ​​​മ്മ​​​യെ​​​യും​ ​മാ​​​ത്ര​​​മേ​ ​​ ​കൂ​​​ടെ​​​ക്കൂ​​​ട്ടി​​​യു​​​ള്ളു. 

പ്രീതയാണ് അശോകന്റെ ഭാര്യ. രണ്ട് മക്കളാണ് ഉള്ളത് . ശ്രീകുട്ടയും അർജുനും.  താരങ്ങൾ ആഘോഷമാക്കിയ ഒരു വിവാഹം കൂടിയാണ് ശ്രീകുട്ടയുടേത്. അർജുൻ ഇന്ന് മലയാള സിനിമയിൽ ഒരു നേടി കഴിയുകയും ചെയ്തിട്ടുണ്ട്. 1989-ൽ റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് അശോകനെത്തേടി ഒട്ടേറെ അവസരങ്ങളെത്തി. സംഭാഷണശൈലിയുടെ പ്രത്യേകതയായാണ് അശോകനിലെ ഹാസ്യനടനെ കൂടുതൽ ശ്രദ്ധേയനാക്കിയതും.

Read more topics: # Harisree ashokan realistic life
Harisree ashokan realistic life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES