അമൃതയായി മലയാളി വീട്ടമ്മമാരുടെ സ്വന്തം താരമായി വളര്‍ന്ന നടിയാണ് മേഘ്‌ന. ചന്ദനമഴയിലെ അമൃതയെ അറിയാത്ത മലയാളി ടെലിവിഷന്‍ ആസ്വാദകര്‍ ഉണ്ടാകില്ല. വിജയ് ടിവിയില്‍...
പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മായാളിപ്രേക്ഷകരുടെ മനസ്സിലേക്ക് ഇടം നേടിയ താരമാണ് നിരഞ്ജൻ നായർ. പരമ്പരയിൽ ഹർഷൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഭാര്യയ്ക്ക് ഒപ്പമ...
ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിംഗ് നടത്തുന്നത് പരിഗണനയിലെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഗൗരവകരമായി വിഷയം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജിഷിന്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ മറ്റൊരു ഇഷ്ടതാരമായ വരദയെയാണ് ജിഷിന്‍ ജീവിതപങ്കാളിയാ...
നടിയായും അവതാരകയായും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് അശ്വതി ശ്രീകാന്ത്. വര്ഷങ്ങളായി അവതരണ രംഗത്ത് തുടര്‍ന്ന അശ്വതി അടുത്തിടെയാണ് അഭിനയരംഗത്തേക്കും കട...
അമല എന്ന സീരിയൽ ഒരു പ്രേക്ഷകരും മറന്ന് പോകാൻ സാധ്യതയില്ല. അത്രമാത്രം പ്രേക്ഷകർ നെഞ്ചിലേറ്റിയ സീരിയലും കഥാപാത്രവുമാണ് അമല. വരദ ആണ് അമല ആയിട്ട് സീരിയലിൽ അഭിനയിച്ചത്. ഇതോടെ വ...
സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചാ വിഷയമാണ് ബിഗ്‌ബോസ് സീസണ്‍ 3 നിര്‍ത്താലാക്കുമോ ഇല്ലയോ എന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് പല വ...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരങ്ങളാണ് നടൻ മനോജ് കുമാറും ബീന ആന്റണിയും. അടുത്തിടെയായിരുന്നു ബീന കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ താരം...