പലപ്പോഴും സിനിമയിലെ നായികമാരെക്കാള്‍ ജനപ്രീതി നേടുന്നതും പ്രേക്ഷക മനസ്സില്‍ ചേക്കേറുന്നതും സീരിയല്‍ നായികമാരാണ്. വീട്ടമമ്മമാരാണ് അധികം മിനിസ്‌ക്രീനിന്റെ ആരാധകര്...
ഏഷ്യാനെറ്റില്‍ അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച സീരിയലാണ് സാന്ത്വനം. വാനമ്പാടി എന്ന സൂപ്പര്‍ഹിറ്റ് സീരിയലിന് ശേഷം ചിപ്പി രഞ്ജിത്ത് നിര്‍മ്മിച്ച് കേന്ദ്രകഥാപാത്രമാകുന്ന...
മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മഞ്ജു പിള്ള. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൽ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. തട്ടീം മുട്ട...
കഴിഞ്ഞ ദിവസമാണ് ജീവിതനൗക സീരിയല്‍ നൂറിന്റെ നിറവിലെത്തിയത്. ഈ സന്തോഷം കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇപ്പോള്‍ താന്‍ പ്രധാനപ്പെട്ട...
വാനമ്പാടിയിലെ പത്മിനി എന്ന നെഗറ്റീവ് കഥാപാത്രമായി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ താരമാണ് സുചിത്ര. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ആരാധകര്‍ക്ക് താരത്തോട് ഏറെ ഇഷ്ടമ...
ബിഗ്‌ബോസിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിങ്ങില്‍ സജീവമായ താരം നിരവധി പരസ്യ ചിത്രങ്ങളിലൂം അഭിനയിച്ചിട്ടുണ്ട്. ബിഗ്ബോസിന് ശേഷം സിനിമയില്&zwj...
ഏഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മ കടന്നുപോകുന്ന സംഭവങ്ങളാണ് സീരിയലിന്റെ ഇതിവൃത്തം. സുമിത്രയുടെ ഭര്‍ത്താവ് സിദ...
ശ്രദ്ധേയയായ സിനിമാ പിന്നണി ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍സിംഗറിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ബിഗ്ബോസിലെത്തിയതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമൃതയും നടന്&zwj...