വാനമ്പാടി എന്ന സീരിയലിയെ പത്മിനി എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിച്ച നടിയാണ് സുചിത്ര നായര്‍. സീരിയലിലെ വില്ലത്തി ആയത് തന്നെയാണ് ഇതിന്റെ കാരണം. അത്ര തന്‍മയത്വത്തോട...
കസ്തൂരിമാനിലെ ശിവാനിയായി പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുന്നത് നടി സീരിയല്‍ പ്രതീക്ഷ ജി പ്രദീപാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത അമ്മ സീരിയലിലൂടെയാണ് പ്രതീക്ഷ അഭിനയരംഗത്ത് അരങ്...
ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയല്‍ ആയിരുന്ന പരസ്പരത്തിന്റെ അന്ത്യം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സീരിയലിന്റെ ക്ലൈമാക്സ് ദുഖത്തെക്കാളുപരി പ്രേക്ഷകര്‍ക്ക് ചി...
ബിഗ്ബോസിലെ ഇണക്കുരുവികളായ പേളി-ശ്രീനി എന്നിവരുടെ പ്രണയനിമിഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ബിഗ്ബോസില്‍ നിന്നും പുറത്തു വന്ന ശേഷമുളള അഭിമുഖങ്ങളില്‍ തങ്ങള്...
ബിഗ്ബോസ് വിന്നറായ സാബുമോന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു. ബിഗ്ബോസ് വീട്ടിലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു ഹിമയും സാബുമോനും തമ്മിലുളള അടുപ്പം. തനിക്ക് സ...
ഫ്‌ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത മൂന്നുമണി സീരിയലിലെ കുട്ടിമണിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ശ്രീലയ പുത്തന്‍ സീരിയലിലൂടെ വീണ്ടും പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുന്നു....
മലയാളത്തില്‍ ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ നേടിയ റിയാലിറ്റി ഷോ ആയിരുന്നു ബിഗ്ബോസ്. പല മേഖലയില്‍ നിന്നുളള മത്സരാര്‍ത്ഥികളാണ് ഷോയില്‍ മാറ്റുരച്ചത്. ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മത്സരാര...
കസ്തൂരിമാന്‍ സീരിയന്‍ കാണുന്ന എല്ലാവരും വെറുക്കുന്ന കഥാപാത്രമാണ് നീതു. നായികയായ കാവ്യയുടെ ജീവിതത്തില്‍ സ്ഥിരം പ്രശന്ങ്ങള്‍ ഉണ്ടാക്കുന്ന വില്ലത്തിയായി സീരിയലില്&z...