ഇന്ന് രാവിലെയാണ് നാടക ട്രൂപ്പ് സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ടു നാടക നടിമാര് മരണത്തിന് കീഴടങ്ങിയത്. അവര് അരങ്ങിലെ കളി കഴിഞ്ഞ് വീണ്ടും ജീവിതത്തിലേക്ക് കടന്നുവരുമ്പോഴാണ് കാ...
നടന്, അവതാരകന്, ആര് ജെ, മോഡല് തുടങ്ങിയ മേഖലകളില് തിളങ്ങി നില്ക്കുന്ന താരമാണ് ആര് ജെ ഗദ്ദാഫി.അടുത്ത കാലത്തായി ലൈം ലൈറ്റില് സജീവമായി നില്&z...
നിരവധി സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ആര്യാ അനില്. മുറ്റത്തെ മുല്ലയിലെ അശ്വതിയായും സ്വയംവരത്തിലെ ശാരികയായും ഒക്കെ തിളങ്ങിയ ആര്യ ഏഴു മാസം മുമ്പാണ് വിവാഹ ജീവിതത...
ഗായകനായ മോഹന് കുമാറിന് നന്ദിനിയോട് ചെറുപ്രായത്തില് തോന്നിയ പ്രണയം. ആ പ്രണയത്തിനൊടുവില് നന്ദി ഗര്ഭിണിയാവുകയും ഒരു പെണ്കുഞ്ഞിന് ജന്മം നല്കുകയും ചെയ്യ...
അവതാരകയായും നര്ത്തകിയായും മലയാളികളുടെ മനസില് ഇടം നേടിയ താരമാണ് മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തിയ മാളവികയുടെയും സഹ മത്സരാര്ഥി ആയിരുന്...
സാന്ത്വനം എന്ന സൂപ്പര് ഹിറ്റ് പരമ്പരയ്ക്കു ശേഷം ഏഷ്യാനെറ്റില് ആരംഭിച്ച പരമ്പരയാണ് സാന്ത്വനം 2. ആദ്യ സീസണുമായി കഥയിലോ കഥാപാത്രങ്ങളിലോ യാതൊരു ബന്ധവും പുതിയ പരമ്പരയ്ക്ക് ...
ചുരുങ്ങിയ കാലം കൊണ്ട് ആരാധകര് ഹൃദയത്തിലേറ്റിയ നടന്. അതാണ് ചെമ്പനീര്പ്പൂവിലെ സച്ചി. ഇതിനോടകം നിരവധി ഫാന്സ് ഗ്രൂപ്പുകളാണ് നടന്റെ പേരില് ആരംഭിച്ചിരിക്കുന്ന...
പ്രായം അറുപതിനോട് അടുത്തെങ്കിലും പത്തരമാറ്റിലെ മുത്തച്ഛന് ആരാധകര് ഏറെയാണ്. ഒത്തപൊക്കവും നടിയും നീണ്ട വെളുത്ത താടിയും വച്ച് മിനിസ്ക്രീനില് പ്രത്യക്ഷപ്പെടുന്ന നടന്...