ബിഗ് ബോസില്‍ ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് ദിനംപ്രതി നടക്കുന്നത്. എന്തും എപ്പോള്‍ സംഭവിക്കാം അതാണ് ഇപ്പോഴത്തെ ബിഗ് ബോസ് ഹൗസിന്റെ അവസ്ഥ. സുഹൃത്തുക്കളായിട്ടു പോലും ആരും ആര്‍ക്കും...
ജൂണ്‍ 24ന് 16 മത്സരാര്‍ഥികളുമായി ആരംഭിച്ച ബിഗ് ബോസ് ഷോയില്‍ ഇപ്പോള്‍ പതിനൊന്ന് പേരുമാത്രമാണ് അവശേഷിക്കുന്നത്. എല്ലാവര്ക്കും നൂറ് ദിവസം വീട്ടില്‍ ജീവിക്കുക എന്നൊരു ലക്ഷ്യ...
കൊച്ചി: മോഹൻലാൽ എന്ന മഹാനടന്റെ പ്രശസ്തി ഇന്ത്യയും കടന്നുള്ളതാണ്. ഹോളിവുഡിലെ ക്ലാസ് നടന്മാരോടാണ് പലപ്പോഴും സിനിമാ നിരൂപകർ മോഹൻലാലിനെ താരതമ്യപ്പെടുത്താറുള്ളത്. എന്നാൽ അഭ്രപാളിയിലെ മിന്നും താരത്തിന...
പ്രേക്ഷകപ്രീതിയാര്ജ്ജിച്ച് മുന്നേറുന്ന ബിഗ്ബോസ് ഒരു എലിമിനേഷന് റൗണ്ടിന് കൂടി സാക്ഷിയായി. ഇന്നലെ നടന്ന എലിമിനേഷനില്‍ പുറത്തായത് ദിയ സനയാണ്. എല്ലാവരോടും മാപ്പു പറഞ്ഞും അരിസ്റ്റോ സുരേഷിന്റെ കാല...
ബിഗ് ബോസില്‍ ഒളിഞ്ഞും തെളിഞ്ഞുമെല്ലാം പേളിയും ശ്രീനിഷും പ്രണയത്തിലാണെന്ന് മത്സരാര്‍ഥികള്‍ പറയുന്നുണ്ട്. ബിഗ് ബോസ് കാണുന്ന പ്രേക്ഷകര്‍ക്കും അത് മനസിലാവുന്നുണ്ട്. ഇപ്പോഴിതാ പേളിയുടെയും ശ്രീനിഷിന്റ...