മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന തെലുങ്ക് ചിത്രം ഏജന്റിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അഖില്‍ അക്കിനേനിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത...
മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയാണ് 'മമ്മൂട്ടി കമ്പനി'. തിയേറ്ററിലും നിരൂപകര്‍ക്കിടയിലും അതുപോലെ തന്നെ ഒടിടിയിലും ഹിറ്റായി...
കഴിഞ്ഞ വര്‍ഷം ജൂണില്‍ ആണ് ബിഗ് ബോസ് താരം ഡോ. റോബിന്‍ രാധാകൃഷ്ണന്‍ സിനിമയില്‍ എത്തുന്നുവെന്ന വിവരം പുറത്തുവന്നത്. നടന്‍ മോഹന്‍ലാല്‍ ആയിരുന്നു സിനി...
പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ മകള്‍ ഉത്തരയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍. അങ്കമാലിയിലെ അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്&zwj...
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം 'മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജസ്ഥാനില്‍ പുരോഗമിക്കുകയാണ് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെയും അണിയറ പ്രവര...
കാന്താര'യുടെ പകര്‍പ്പാവകാശ കേസില്‍ നടന്‍ പൃഥ്വിരാജിന് ആശ്വാസ വിധി. പൃഥ്വിരാജിനെതിരെ കേസ് എടുക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രിം...
സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ' പാച്ചുവും അത്ഭുതവിളക്കും' ടീസര്‍ പുറത്ത് .ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവി...
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുക്കെട്ടായിരുന്നു കുഞ്ചാക്കോ ബോബനും ബിജു മേനോനും. ഇരുവരും ഒരുമിച്ച ചിത്രങ്ങളൊക്കെ വലിയ ഹിറ്റുകളായി മാറിയിട്ടുണ്ട്. സീനിയേഴ്സ്, മല്ലു സിങ്, ഓര്‍ഡി...