Latest News
 കണ്ടം കളി അഥവാ കള്ളക്കള്ളി; പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ ക്രിക്കറ്റ് കളിച്ച് ടോവിനോ; അന്വേിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ വീഡിയോ പങ്ക് വച്ച്‌ ടൊവിനോ
News
March 17, 2023

കണ്ടം കളി അഥവാ കള്ളക്കള്ളി; പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ ക്രിക്കറ്റ് കളിച്ച് ടോവിനോ; അന്വേിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ വീഡിയോ പങ്ക് വച്ച്‌ ടൊവിനോ

അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുളള രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 'കണ്ടം കളി അഥവാ കളളക്കളി' എന്ന് ക്യാംപ...

ടൊവിനോ
വീണ്ടും സല്‍മാന്‍ ഖാന് നേരെ വധഭീഷണി ഉയര്‍ത്തി അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയി; താരത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
News
March 17, 2023

വീണ്ടും സല്‍മാന്‍ ഖാന് നേരെ വധഭീഷണി ഉയര്‍ത്തി അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയി; താരത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ വധ ഭീഷണി. എ.ബി.പി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ലോറന്‍സ് താരത്തിന് നേരെ ഭീഷണി...

സല്‍മാന്‍ ഖാന്
സിനിമാ മേഖലയില്‍ മയക്കുമരുന്ന് ഉപയോഗമില്ലെന്ന് പറഞ്ഞാല്‍ വലിയ നുണ; ആന്റണി പെരുമ്പാവൂരിന്റെയടുത്ത് പൊലീസ് ഫുള്‍ ലിസ്റ്റ് കൊടുത്തിട്ടുണ്ട്; ഒരാളെ പിടിച്ചാല്‍ കംപ്ലീറ്റ് ആളുകളുടെ ലിസ്റ്റ് കിട്ടും; ടിനി ടോം പങ്ക് വച്ചത്

സിനിമാ ലോകത്തിനെതിരെ കഴിഞ്ഞ കുറച്ച് നാളുകളായി ഒളിഞ്ഞും തെളിഞ്ഞും ഉയരുന്ന ആരോപണമാണ് മയക്കുമരുന്ന് ഉപയോഗം എന്നത്. മലയാള സിനിമയില്‍ മയക്ക് മരുന്ന് ഉപയോഗം സജീവമാണെന്ന തരത്തില്&z...

ടിനി ടോം.
രണ്ട് ഷെഡ്യൂളുകളിലായി 28 ദിവസം കൊണ്ട്‌ ചിത്രീകരണം പൂര്‍ത്തിയായി; സോണിയ അഗര്‍വാള്‍  നായികയാകുന്ന  ഹൊറര്‍ ത്രില്ലര്‍ കര്‍ട്ടന്‍  തിയേറ്ററുകളിലേക്ക്
News
March 17, 2023

രണ്ട് ഷെഡ്യൂളുകളിലായി 28 ദിവസം കൊണ്ട്‌ ചിത്രീകരണം പൂര്‍ത്തിയായി; സോണിയ അഗര്‍വാള്‍  നായികയാകുന്ന  ഹൊറര്‍ ത്രില്ലര്‍ കര്‍ട്ടന്‍  തിയേറ്ററുകളിലേക്ക്

തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍, മെറീന മൈക്കിള്‍, ജിനു ഇ തോമസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'കര്‍ട്ടന്‍' എന്ന സിനിമയുടെ ചിത്രീക...

സോണിയ അഗര്‍വാള്‍,കര്‍ട്ടന്‍
 ബ്രഹ്മപുരം തീപിടുത്തവും വെള്ളിത്തിരയിലേക്ക്; കലാഭവന്‍ ഷാജോണെ നായകനാക്കി ഒരുക്കുന്ന ചിത്രം ഇതുവരെ ഷൂട്ടിങ് തുടങ്ങി
News
March 17, 2023

ബ്രഹ്മപുരം തീപിടുത്തവും വെള്ളിത്തിരയിലേക്ക്; കലാഭവന്‍ ഷാജോണെ നായകനാക്കി ഒരുക്കുന്ന ചിത്രം ഇതുവരെ ഷൂട്ടിങ് തുടങ്ങി

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം സിനിമയാകുന്നു. 'ഇതുവരെ' എന്ന് പേരിട്ട ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍ ആണ് നായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് മറയൂരില...

'ഇതുവരെ,കലാഭവന്‍ ഷാജോണ്‍
 ഇനി എഴുത്തുകാരിയുടെ മകള്‍ എന്ന വിലാസം കൂടി; അമ്മയുടെ പുതിയ നേട്ടം ആരാധകരെ അറിയിച്ച് മഞ്ജു വാര്യര്‍; ഗിരിജ മാധവന്റെ നിലാവെട്ടം പ്രകാശനം പ്രകാശനം ചെയ്ത് സത്യന്‍ അന്തിക്കാട്
News
March 16, 2023

ഇനി എഴുത്തുകാരിയുടെ മകള്‍ എന്ന വിലാസം കൂടി; അമ്മയുടെ പുതിയ നേട്ടം ആരാധകരെ അറിയിച്ച് മഞ്ജു വാര്യര്‍; ഗിരിജ മാധവന്റെ നിലാവെട്ടം പ്രകാശനം പ്രകാശനം ചെയ്ത് സത്യന്‍ അന്തിക്കാട്

മലയാള സിനിമ ആരാധകരുടെ മനസ്സില്‍ എക്കാലവും സ്ഥാനം നേടിയെടുത്ത കലാകാരിയാണ് മഞ്ജു വാര്യര്‍.അഭിനയ ജീവിതത്തില്‍ നിന്ന് ഏറെ നാളത്തെ ഇടവേള എടുത്തിരുന്ന മലയാളത്തിന്റെ ലേഡീ സ...

മഞ്ജു വാര്യര്‍,ഗിരിജ
 ജീവിതത്തിലെ ചില നിമിഷങ്ങള്‍ അസാധാരണമാണ്;അനുരാഗ് താക്കൂറിനെയും രാജീവ് ശുക്ലയെയും കണ്ട് മമ്മൂട്ടി; ഒപ്പം പങ്കു ചേരാനായ സന്തോഷം പങ്ക് വച്ച് രമേശ് പിഷാരടി കുറിച്ചത്; ചിത്രങ്ങള്‍ക്ക് പിന്നിലെ കാരണം തേടി സോഷ്യല്‍മീഡിയയും

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറുമായും ബിസിസിഐ വൈസ് പ്രസിഡന്റും രാജ്യസഭാംഗവുമായ രാജീവ് ശുക്ലയുമായും കൂടിക്കാഴ്ച നടത്തി മമ്മൂട്ടി. ജോണ്‍ ബ്രിട്ടാസ...

രമേശ് പിഷാരടി,മമ്മൂട്ടി.
മാനേജറായി തനിക്കൊപ്പം നിന്നിരുന്ന സഹോദന്‍ ഭക്ഷണത്തിലും ബിയറിലും വിഷം കലര്‍ത്തി നല്‍കി; വൃക്ക തകരാറിലായതിന് പിന്നിലുള്ളത് കൊലപ്പെടുത്താനുള്ള ശ്രമം; വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ് നടന്‍ പൊന്നമ്പലം
News
പൊന്നമ്പലം

LATEST HEADLINES