Latest News
 ഇത് വീഡിയോ പോസ്റ്റ് ചെയ്തതിന് എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും എന്ന് എനിക്കറിയാം എന്ന് കുറിച്ച് പഴയ അഭിമുഖ വീഡിയോ കുത്തിപ്പൊക്കി കാളിദാസ്; മാളവികയ്ക്ക് ജന്മദിനാംശകള്‍ നേര്‍ന്ന് കാളിദാസ് പങ്ക് വച്ച കുറിപ്പും വീഡിയോയും വൈറല്‍; ആശംസകളുമായി പാര്‍വ്വതിയും ജയറാമും
News
മാളവിക ജയറാം കാളിദാസ്
ഞാന്‍ ആരാണെന്ന് വലുതാകുമ്പോള്‍ അച്ഛന്‍ പറഞ്ഞ് തരും; നടന്‍ മണിക്കണ്ഠന്റെ മകന്‍ ഇസൈയ്ക്ക്  ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
News
March 20, 2023

ഞാന്‍ ആരാണെന്ന് വലുതാകുമ്പോള്‍ അച്ഛന്‍ പറഞ്ഞ് തരും; നടന്‍ മണിക്കണ്ഠന്റെ മകന്‍ ഇസൈയ്ക്ക്  ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

നടന്‍ മണികഠ്ണന്റെ മകന് പിറന്നാള്‍ ആശംസയുമായി മോഹന്‍ലാല്‍. മലൈക്കോട്ടൈ വാലിബന്റെ രാജസ്ഥാന്‍ സെറ്റില്‍ വെച്ചാണ് മോഹന്‍ലാല്‍ വീഡിയോ സന്ദേശത്തിലൂടെ മ...

മണികഠ്ണന് മോഹന്‍ലാല്‍
 എന്റെ മാക്കത്തിന് സുഖമാണോ ?'ഫ്‌ളൈറ്റിനകത്ത് പ്രേം നസീറായി ജയറാം;ഒപ്പമിരുന്ന കുടുകുടെ ചിരിച്ച് ഷീലാമ്മ; വൈറലായി വീഡിയോ
News
March 20, 2023

എന്റെ മാക്കത്തിന് സുഖമാണോ ?'ഫ്‌ളൈറ്റിനകത്ത് പ്രേം നസീറായി ജയറാം;ഒപ്പമിരുന്ന കുടുകുടെ ചിരിച്ച് ഷീലാമ്മ; വൈറലായി വീഡിയോ

മിമിക്രി രംഗത്തിലൂടെ മലയാള സിനിമാരംഗത്തിലേക്ക് എത്തിയ നടനാണ് ജയറാം. തന്റെ സിനിമകളിലും അദ്ദേഹത്തിന്റെ മിമിക്രി കടന്നുവന്നിട്ടുണ്ട്. പ്രേംനസീറാണ് ജയറാമിന്റെ മാസ്റ്റര്‍പീസ്. ഇപ...

ജയറാം. ഷീല
 ധനുഷിന്റെ രണ്ടാം വിവാഹം നടി മീനയുമായോ? നടന്‍ ബെയില്‍വാന്‍ രംഗനാഥന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു; ഇരുവരും ജൂലൈയില്‍ വിവാഹിതരാവുകയോ ലിവിങ് ടുഗദറായി ജീവിക്കാനും സാധ്യതയെന്ന് വെളിപ്പെടുത്തല്‍
cinema

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. കഴിഞ്ഞ വര്‍ഷമായിരുന്നു ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും ദാമ്പത്യജീവിതം അവസാനിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വിവര...

ധനുഷ് മീന
ഗുജറാത്തി ചിത്രം നിര്‍മ്മിക്കാനൊരുങ്ങി നയന്‍സിന്റെയും വിഘ്നേഷ് ശിവന്റെയും നിര്‍മാണ കമ്പനി;ശുഭ് യാത്ര 28ന് തിയേറ്ററുകളില്‍ 
News
March 20, 2023

ഗുജറാത്തി ചിത്രം നിര്‍മ്മിക്കാനൊരുങ്ങി നയന്‍സിന്റെയും വിഘ്നേഷ് ശിവന്റെയും നിര്‍മാണ കമ്പനി;ശുഭ് യാത്ര 28ന് തിയേറ്ററുകളില്‍ 

വ്യത്യസ്തവും പുതുമയാര്‍ന്നതുമായ സിനിമകളിലൂടെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയാണ് നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും റൗഡി പിക്‌ചേഴ്‌സ്...

റൗഡി പിക്‌ചേഴ്‌സ്. 
 നിശ്ചയിച്ച തിയതിയില്‍ തന്നെ 'ആദിപുരുഷ്' എത്തും; റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി
News
March 20, 2023

നിശ്ചയിച്ച തിയതിയില്‍ തന്നെ 'ആദിപുരുഷ്' എത്തും; റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാവണനായി സെയ്ഫ് അലി ഖാനും രാമനായി...

ആദിപുരുഷ്.
 സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ചിമ്പുവിന്റെ വിളയാട്ടം: 'പത്തുതല' ട്രെയിലര്‍ എത്തി
News
March 20, 2023

സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ചിമ്പുവിന്റെ വിളയാട്ടം: 'പത്തുതല' ട്രെയിലര്‍ എത്തി

ചിമ്പു നായകനാകുന്ന തമിഴ് ചിത്രം 'പത്തുതല' ട്രെയിലര്‍ എത്തി. ഒബെലി.എന്‍.കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്&zwj...

പത്തുതല ചിമ്പു
 വീല്‍ചെയര്‍ ക്രിക്കറ്റ് പ്രമേയമാക്കിയ ചിത്രം കായ്‌പോള; ഇന്ദ്രന്‍സ് കഥാപാത്രമായി എത്തുന്ന ചി്ത്രത്തിന്റെ ടീസര്‍ കാണാം
News
March 20, 2023

വീല്‍ചെയര്‍ ക്രിക്കറ്റ് പ്രമേയമാക്കിയ ചിത്രം കായ്‌പോള; ഇന്ദ്രന്‍സ് കഥാപാത്രമായി എത്തുന്ന ചി്ത്രത്തിന്റെ ടീസര്‍ കാണാം

കെ ജി ഷൈജു സംവിധാനം ചെയ്യുന്നാണ് പുതിയ ചിത്രം 'കായ്‌പോള'യുടെ ടീസര്‍ റിലീസായി. ഏപ്രില്‍ ഏഴിന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ ടീസര്‍ ടീ സീരിസിന്റെ യൂട്യൂ...

കായ്‌പോള

LATEST HEADLINES