മലയാള സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'ഹിഗ്വിറ്റ' ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ മേഖലയില്‍ വാദ പ്രതിവാദങ്ങള്‍ ഒരു സിനിമയുടെ പേരില്‍ രൂക്ഷ...
സിനിമ-സീരിയലുകളുടെ സ്ഥിരം പ്രേക്ഷകര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത പേരാണ് നടി ശരണ്യ ശശിയുടേത്. ഒട്ടനവധി സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ച...
ബ്രഹ്മപുരം വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിക് അബു. നോട്ട് നിരോധന സമയത്ത് അതിനെ ന്യായീകരിക്കാന്‍ ഉയര്‍ന്നുവന്ന വാദങ്ങളും മാലിന്യ പ്ലാ...
ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം ലിയോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്. സായി പല്ലവിയും ചിത്രത്തിന്റെ ഭാഗമായി എത...
നടനായും തിരക്കഥാകൃത്തായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്കെന്നും ഇഷ്ടവുമാണ്. അടുത്തിടെ ഇരുപതു ദ...
നിവിന്‍ പോളി നായകനായി എത്തിയ രാജീവ് രവി ചിത്രം തുറമുഖം പ്രദര്‍ശനം തുടരുകയാണ്. ഇതിനിടയില്‍ താരത്തിന്റെ ഒരു ചുള്ളന്‍ ലുക്കിലുള്ള ചിത്രം പുറത്തു വന്നിരിക്കുകയാണ്. ഹ...
നടന്‍ ധനുഷും, ഭാര്യ ഐശ്വര്യ രജനീകാന്തും വേര്‍പിരിയുന്നു എന്ന വാര്‍ത്ത പുറത്തുവന്നിട്ട് കുറച്ചു കാലമായി. ഇരുവരും സോഷ്യല്‍ മീഡിയ വഴിയാണ് ഇക്കാര്യം ആരാധകരെ അറിയിച്ച...
പുത്തന്‍ ലക്ഷ്വറി കാര്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയതാരം ആസിഫ് അലി. ബിഎംഡബ്ല്യുവിന്റെ ന്യൂ മോഡലായ 730LD എം മോഡല്‍ ആണ് ആസിഫ് വാങ്ങിയിരിക്കുന്നത്.ഇന്ത്യന്‍ സെല...