മിനിസ്‌ക്രീനിലൂടെയെത്തി പിന്നീട് സിനിമാമേഖലയില്‍ സജീവമായ താരമാണ് രചന നാരായണകുട്ടി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായത്തിലൂടെ യായിരുന്നു രചന സുപരിചിത...
മലയാള ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ആശ ശരത്. ആശ ശരത്തിന്റെ പുതിയ വാര്‍ത്തകളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്&zw...
ഹരിശ്രീ അശോകന് പിന്നാലെ പിന്നണി ഗായകനായി സുരാജ് വെഞ്ഞാറുംമൂടും നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രം 'മദനോത്സവ'ത്തിലെ 'മദനന്‍ റാപ്പ്' എന്...
നയന്‍താരയുടെ 75-മത് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. സീ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നീലേഷ് കൃഷ്ണയാണ്. ചെന്നൈയിലെ ചിത്രീക...
നയന്‍താരയും മാധവനും സിദ്ധാര്‍ത്ഥും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'ദി ടെസ്റ്റ്' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്ത...
കന്നഡ സിനിമ 'കെഡി'യുടെ ചിത്രീകരണത്തിന് ഇടയില്‍ സഞ്ജയ് ദത്തിന് പരുക്കേറ്റ് എന്ന വാര്‍ത്ത പരന്നതോടെ വിശദീകരണവുമായി നടന്‍. തനിക്ക് പരിക്കേറ്റതായി വാര്‍ത്ത ക...
വെള്ളിത്തിരയില്‍ അരങ്ങേറ്റം നടത്തുന്നതിനു മുന്‍പേ മോഡലിംഗില്‍ തുടക്കം കുറിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍. സൗന്ദര്യവര്‍ദ്ധക വസ്തുവിന്റെ ബ...
സല്‍മാന്‍ ഖാന്‍ നായകനാകുന്ന 'കിസി കാ ഭായി കിസി കി ജാന്‍' എന്ന ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. ഫര്‍ഹദ് സംജി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍...