ജോജു ജോര്‍ജ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നൈല ഉഷ അതിഥി വേഷത്തില്‍ എത്തുന്നു. പൊറിഞ്ചു മറിയം ...
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഓം റൗട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. യോഗി ആദിത്യനാഥിനൊപ്പമുള്ള ഒരു ചിത്രവും ഓം റൗട്ട് തന്റെ സോഷ്യല...
മലയാളസിനിമാപ്രേക്ഷകര്‍ക്ക് എന്നുമേറെയിഷ്ടമുള്ള താരമാണ് ശോഭന. സുഹാസിനി മണിരത്നം അവതരിപ്പിക്കുന്ന 'സംതിങ് സ്പെഷ്യല്‍' എന്ന പരിപാടിയില്‍ അതിഥിയായെത്...
1991ല്‍ പുറത്തിറങ്ങി ബോക്സോഫീസില്‍ വന്‍ഹിറ്റായ ചിത്രമാണ് ചിന്നത്തമ്പി. ഖുശ്ബു, പ്രഭു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം പി. വാസു ആണ് സംവിധാനം ചെയ്തത്. ചിത്രത്ത...
സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയതാരമാണ് മഞ്ജുപിള്ള.ഇപ്പോളിതാ നടി പുതിയ വീട്ടിലേക്ക് താമസമാക്കിയിരിക്കുകയാണ്. മകള്&zwj...
മോഹന്‍ലാല്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ഷൂട്ട് ജൂലൈ ഒമ്പതിന് തുടങ്ങും. ആശിര്‍വാദ് സിനിമാസ് യൂട്യൂബ് ചാനലിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇ...
സാമന്തയുടെ 'ശാകുന്തളം' ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ എത്തുകയാണ്. എന്നാല്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ സജീവമായിരുന്ന സാമന്ത ഇപ്പോള്‍ അതി...
സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ലിയോ. വിജയ്-ലോകേഷ് കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രമെന്ന നിലയിലാണ് ചിത്രത്തിനായി പ്രേക്ഷകര...