Latest News
എമ്പുരാന്‍ ലൊക്കേഷനുകള്‍ തപ്പി യുകെയില്‍ ചുറ്റി നടന്ന് പൃഥിരാജ്; എമ്പുരന്‍ ഡേ ത്രീ ലൊക്കേഷന്‍ എന്ന കുറിപ്പുമായി നടന്‍ പങ്ക് വച്ച  പുതിയ അപ്ഡേറ്റ് ഏറ്റെടുത്ത് ആരാധകര്‍
News
April 17, 2023

എമ്പുരാന്‍ ലൊക്കേഷനുകള്‍ തപ്പി യുകെയില്‍ ചുറ്റി നടന്ന് പൃഥിരാജ്; എമ്പുരന്‍ ഡേ ത്രീ ലൊക്കേഷന്‍ എന്ന കുറിപ്പുമായി നടന്‍ പങ്ക് വച്ച  പുതിയ അപ്ഡേറ്റ് ഏറ്റെടുത്ത് ആരാധകര്‍

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫര്‍ വമ്പന്‍ വീജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.ഇപ...

എമ്പുരാന് പൃഥ്വിരാജ്
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ സൂപ്പര്‍ കോമ്പോ വീണ്ടും;സുരേഷ് ഗോപി, ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഗരുഡന്‍;ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

നാളുകള്‍ക്ക് ശേഷം ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിക്കുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഗരുഡന്‍ എന്നാണ് ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് പ...

ബിജു മേനോന്‍ സുരേഷ് ഗോപി
കഥ പറയാന്‍ പോകുമ്പോള്‍ ഒന്നര മണിക്കൂര്‍ നയന്‍താരക്കൊപ്പം സംസാരിക്കാനുള്ള അവസരമായാണ് കരുതിയത്; നോ പറഞ്ഞാല്‍ നസ്രിയയായിരുന്നു മനസില്‍; നാനും റൗഡി ധാനിന്റെ സെക്കന്റ് ഷെഡ്യൂളായപ്പോഴേക്കും ഡേറ്റിങിലായി; പത്തോളം ജോലിക്കാരുണ്ടെങ്കിലും രാത്രി വൈകി ഭക്ഷണം കഴിച്ചാല്‍ പാത്രങ്ങള്‍ കഴുകി വെച്ച ശേഷമാണ് അവള്‍ ഉറങ്ങുന്നത്; വിഘ്‌നേശ് പങ്ക് വച്ചത്
News
വിഘ്‌നേശ് നയന്‍താര
ഡിസംബര്‍ 31ന് പുതു വര്‍ഷം ആഘോഷിക്കുന്നത് നമ്മുടെ സംസ്‌കാരമല്ല;   നമ്മുടെ സംസ്‌കാരം ഏപ്രില്‍ 14ന് പുതുവര്‍ഷം ആഘോഷിക്കുന്നത്; പുതുവര്‍ഷം ആഘോഷ ആശംസ അറിയിച്ച് നടി നമിത പങ്ക് വച്ച വീഡിയോ വൈറലാകുമ്പോള്‍
News
April 14, 2023

ഡിസംബര്‍ 31ന് പുതു വര്‍ഷം ആഘോഷിക്കുന്നത് നമ്മുടെ സംസ്‌കാരമല്ല;   നമ്മുടെ സംസ്‌കാരം ഏപ്രില്‍ 14ന് പുതുവര്‍ഷം ആഘോഷിക്കുന്നത്; പുതുവര്‍ഷം ആഘോഷ ആശംസ അറിയിച്ച് നടി നമിത പങ്ക് വച്ച വീഡിയോ വൈറലാകുമ്പോള്‍

മലയാളികള്‍ക്ക് സുപരിചിതയായ താരങ്ങളില്‍ ഒരാളാണ് നമിത. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരം ഇടയ്ക്ക് സിനിമയില്‍ നിന്നും താരം ചെറിയ ഒരു...

നമിത
ദുബായിലെ ഫൈറ്റ് രംഗങ്ങള്‍ ഉള്‍പ്പെടെ ട്രെയിനും ഹെലികോപ്റ്ററുമെല്ലാം വിഎഫ്എകസ്; ഷാരൂഖ് ചിത്രം പഠാന്റെ മേക്കിഗ് വീഡിയോ കാണാം
News
April 14, 2023

ദുബായിലെ ഫൈറ്റ് രംഗങ്ങള്‍ ഉള്‍പ്പെടെ ട്രെയിനും ഹെലികോപ്റ്ററുമെല്ലാം വിഎഫ്എകസ്; ഷാരൂഖ് ചിത്രം പഠാന്റെ മേക്കിഗ് വീഡിയോ കാണാം

അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടു സമ്പന്നമായ ഷാറുഖ് ഖാന്‍ ചിത്രം പഠാന്‍ വിഎഫ്എക്‌സ് ബ്രേക് ഡൗണ്‍ വിഡിയോ റിലീസ് ചെയ്തു. സിനിമയുടെ നിര്‍മാതാക്കളായ യാഷ്...

പഠാന്‍
ഹൃദയം നിറയെ നിന്നെക്കുറിച്ചുള്ള ഓര്‍മകളാണ്;അഭിമാനത്തോടെ ഞങ്ങള്‍ നിന്നെക്കുറിച്ചു സംസാരിക്കുന്നു;നീയില്ലാതെ ജീവിതം മുന്നോട്ടു നീങ്ങുകയാണ്; മകള്‍ നന്ദനയുടെ ഓര്‍മദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി കെ.എസ്.ചിത്ര

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002ലാണ് കെ.എസ്.ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ പിറന്നത്. എന്നാല്‍, 2011ല്‍ ദുബായിലെ വില്ലയില്&zw...

കെ.എസ്.ചിത്ര
ശ്രീനിയേട്ടന്റെ മൗനം ജോണ്‍ സാറില്‍ ഉണ്ടാക്കിയ മനോവേദന ചില്ലറയല്ല; വിളിച്ചാല്‍ ഫോണ്‍ എടുക്കുക തിരിച്ചു വിളിക്കുക എന്ന മര്യാദ പോലും ഇല്ലാത്ത എത്രയോ ആളുകള്‍ സിനിമയെന്ന മാസ്മരിക ലോകത്ത് കലാകാലങ്ങളായിട്ടുണ്ട്; സിനിമ ലോകത്ത് വിശുദ്ധ പശുക്കളില്ല അറവുമാടുകള്‍ മാത്രമേയുള്ളൂ; നിര്‍മ്മാതാവ് ജോളി ജോസഫിന്റെ കുറിപ്പ് ശ്രദ്ധേയമാകുമ്പോള്‍
News
ജോളി ജോസഫ്. ജോണ്‍ പോള്‍ ശ്രീനിവാസന്‍
കൊറോണ കാലത്ത് ആളുകള്‍ സ്വീകരിക്കാന്‍ വന്നതില്‍ രണ്ട് കേസുകളാണ് തലയില്‍ കെട്ടിവെച്ച് തന്നത്; ലാലേട്ടന്‍ രണ്ട് സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം പറഞ്ഞിരുന്നു; പതിനഞ്ചോളം സിനിമാക്കാര്‍ വന്ന് അവസരം പറഞ്ഞെങ്കിലും  നഷ്ടമായി;ഡോ. രജിത് കുമാര്‍ പങ്ക് വക്കുന്നത്
News
ഡോ. രജിത് കുമാര്‍.

LATEST HEADLINES