സിനിമാമേഖലയിലെ മയക്കുമരുന്ന് ഉപയോഗം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിര്‍മാതാക്കള്‍ എത്തിയതോടെയാണ് വിഷയ...
തമിഴിലെ സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദര്‍ ആദ്യമായി ആലപിക്കുന്ന മലയാള ഗാനത്തിന്റെ പ്രൊമോ പുറത്ത്. കല്യാണി പ്രിയദര്‍ശന്‍ മുഖ്യ വേഷത...
മോഹന്‍ലാലിനെ വിമാനത്താവളത്തില്‍ വച്ച് കണ്ടുമുട്ടിയ അനുഭവം പങ്കുവച്ച് പ്രശസ്ത സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ സക്കീര്‍ ഖാന്‍.തന്റെ ഇഷ്ട നടനെ കാണാനായതിന്റെ സന്തോ...
ഇത്തവണത്തെ കാന്‍ ചലച്ചിത്രോത്സവ വേദിയില്‍ സ്വന്തം സിനിമയുടെ പ്രീമിയര്‍ കാണാനായെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന വിശേഷണം സ്വന്തമാക്കി സണ്ണി ലിയോണി. സണ്ണി അഭിനയിച്...
സിനിമ--സീരിയല്‍ നടന്‍ ചേന്ദമംഗലം പറപ്പുവീട്ടില്‍ സി പി പ്രതാപന്‍ അന്തരിച്ചു. സംസ്‌കാരം വെള്ളി പകല്‍ 11ന് ഇടപ്പള്ളി ശ്മശാനത്തില്‍. കുടുംബവുമൊത്ത് എളമ...
രവി തേജയെ നായകനായി എത്തുന്ന ടൈഗര്‍ നാഗേശ്വര റാവുവിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ച് ചെയ്യപ്പെട്ടു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സിന്റെ ബാനറില്‍ അഭിഷേക് അഗര്വാള്&...
മലയാള സിനിമയില്‍ ഉള്‍പ്പെടെ സജീവമായ നടന്‍ ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹം കഴിഞ്ഞ ദിവസം വാര്‍ത്താ തലക്കെട്ടുകളില്‍ നിറഞ്ഞിരുന്നു. രൂപാലി ബറുവ എന്ന സ...
നിഥിന്‍ രഞ്ജി പണിക്കര്‍ ഡിസ്നി ഹോട്ട് സ്റ്റാറിനുവേണ്ടി ഒരുക്കുന്ന വെബ്‌സീരിസ് അണിയറയില്‍ ഒരുങ്ങുന്നു. വെബ് സീരീസിന്റെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കും. കണ്ണൂരില...