കുടുംബസമേതം ഒന്നിച്ചുനില്‍ക്കുന്ന മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മമ്മൂട്ടിയുടെ ഭാര്യ ...
2018 ലെ അപ്രതീക്ഷിത പ്രളയം കേരളത്തിന്റെ മനസാക്ഷിയെ ഏറെ നൊമ്പരപ്പെടുത്തിയ ദുരന്തമായിരുന്നു. ആ ദുര്‍ഘടഘട്ടത്തിലും ഏറെ ധൈര്യവും പോരാട്ടവീര്യവുമാണ് മലയാളികള്‍ കാഴ്ചവെച്ചത്. ...
ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാന്‍ഡായ എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ എ വി അനൂപ് നിര്‍മ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് 'അച്ഛനൊരു വാഴ ...
പത്തു വര്‍ഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക്. സഹോദരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഭര്‍ത്താവ് നവീന്‍ ആണ്. പിറന്നാള്‍ ദിനത്തില്‍ ചിത്രത്...
അഭിനേത്രി, ഗായിക, റേഡിയോ ജോക്കി, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയയാണ് മനീഷ കെ എസ്. 32 വര്‍ഷമായി സംഗീതമേഖലയില്‍ സജീവമാണ് താരം. സോഷ്യല്‍ ...
ഹിറ്റ് മേക്കര്‍ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന '#ബോയപതിരാപോ'യുടെ ഷൂട്ടിങ്ങ് അതിവേഗമാണ് പുരോഗമിക്കുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യുള്‍ ഷൂട്ടിങ്ങ് ...
പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് പ്രഭാസ് നായകനാവുന്ന ബഹുഭാഷാ ചിത്രം ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തിന്റെ ബജറ്റ് 500 കോടി...
മാലദ്വീപില്‍ അവധിയാഘോഷത്തിലാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയും കുടുംബവും. സോഷ്യല്‍ മീഡിയയിലൂടെ ഇവിടെ നിന്നുളള ചിത്രങ്ങളും വീഡിയോയുമെല്ലാം താരം പങ്കുവെച്ചിട്ടുണ്ട്. മാലദ...