ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഭഭബ'യില് മോഹന്ലാലും വേഷമിടുമെന്ന് റിപ്പോര്ട്ടുകള്. നവാഗതനായ ധനഞ്ജയ് ശങ്കര് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭഭബ. ...
സ്വര്ണകടത്ത് കേസില് നടി രന്യ കുറ്റം സമ്മതിച്ചതായി റിപ്പോര്ട്ട്. വിദേശത്ത് നിന്ന് കടത്തിയത് 17 സ്വര്ണക്കട്ടികളാണ് കടത്തിയതെന്ന് അവര് പറഞ്ഞു. അറസ്റ്റിലായ ...
ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളവതരിപ്പിച്ച് പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ നടനാണ് സുബീഷ് സുധി. കഴിഞ്ഞവര്ഷം ഒരു സര്ക്കാര് ഉത്പ്പന്നം എന്ന ചിത്രത്തിലൂടെ നായകനായും അ...
അടുത്തിടെ ഉണ്ടായ പരാജയ ചിത്രങ്ങള്ക്ക് ശേഷം നയന്താരയുടെതായി അണിയറയില് ഒരുങ്ങുന്ന വലിയ പ്രോജക്ടുകളില് ഒന്നാണ് 'മൂക്കുത്തി അമ്മന് 2'. സുന്ദര്...
താന് വിളക്കു കോളുത്തി എന്ന ഒറ്റക്കാരണത്താല് കലാഭവന് മണി അഭിനയിച്ച സിനിമ നടത്താന് ഫെഫ്ക ഭാരവാഹികളായ ചില സംവിധായകര് അന്ന് സമ്മതിച്ചില്ലെന്ന് സംവിധായകന്&zw...
കോവിഡ് ലോക്ഡൗണ് ആണ് തന്റെ ബോളിവുഡ് സിനിമാ സ്വപ്നങ്ങളെ തകര്ത്തതെന്ന് തുറന്നു പറഞ്ഞ് നടി മഞ്ജു വാര്യര്. ആര് മാധവന് നായകനായി എത്തിയ ചിത്രത്തിലൂടെ മഞ്ജു ബോള...
കഴിഞ്ഞ ദിവസം ബാലയുടെ പക്കലുള്ള വിലകൂടിയ ആഢംബര വസ്തുക്കളെ കുറിച്ച് എലിസബത്ത് നടത്തിയ വെളിപ്പെടുത്തലുകള് വൈറലായിരുന്നു. ബാല തന്റേതെന്ന് പറഞ്ഞ് പ്രദര്ശിച്ച വെര്സാസ് ...
സ്റ്റാര് സിംഗറിലൂടെ ശ്രദ്ധ നേടിയ ഗായിക കല്പന ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്ത്തയാണ് തമിഴ് മാധ്യമങ്ങളിലൂടെ ഇന്നലെ മലയാളികളിലേക്കും എത്തിയത്. എന്നാല് വൈകുന്നേ...