Latest News
 ജീത്തു ജോസഫ് ചിത്രത്തില്‍ ബേസില്‍ പ്രധാന വേഷത്തില്‍; നുണക്കുഴി ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
News
September 20, 2023

ജീത്തു ജോസഫ് ചിത്രത്തില്‍ ബേസില്‍ പ്രധാന വേഷത്തില്‍; നുണക്കുഴി ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

മലയാള സിനിമയിലെ പ്രധാന സംവിധായകരില്‍ ഒരാളായ ജീത്തു ജോസഫിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 'നുണക്കുഴി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്&zw...

നുണക്കുഴി,ജീത്തു ജോസഫ്.ബേസില്‍
 ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസമായി; സുഖം പ്രാപിച്ചു കഴിഞ്ഞു; ജോലിയില്‍ തിരിച്ചെത്തുകയാണ്; ചിത്രം പങ്കിട്ട് വാട്സ്ആപ്പ് ചാനല്‍ തുടങ്ങുന്ന വിവരം പങ്ക് വച്ച് പൃഥ്വിരാജും
News
September 20, 2023

ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസമായി; സുഖം പ്രാപിച്ചു കഴിഞ്ഞു; ജോലിയില്‍ തിരിച്ചെത്തുകയാണ്; ചിത്രം പങ്കിട്ട് വാട്സ്ആപ്പ് ചാനല്‍ തുടങ്ങുന്ന വിവരം പങ്ക് വച്ച് പൃഥ്വിരാജും

വാട്‌സ്ആപ്പ് ചാനലില്‍ വരവറിയിച്ച് കൊണ്ട് പൃഥ്വിരാജ് രംഗത്ത്. കാല്‍മുട്ടിലെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന താരം ആരോഗ്യം വീണ്ടെടുക്കുക യാണെന്നും മൂന്നു മാസങ്...

പൃഥ്വിരാജ്
 എളുപ്പ വഴിയിലൂടെ കിട്ടുന്ന കുറച്ച് കാലത്തെ പ്രശസ്തിയാണോ വേണ്ടത് അതോ ദീര്‍ഘകാലം നിലനില്‍ക്കണമോ എന്ന് തീരുമാനിക്കേണ്ടത് നടിമാരാണ്;  'ഞാന്‍ എന്നും സ്ട്രെയിറ്റ്ഫോര്‍വേഡ്; തെലുങ്ക് സിനിയിലും കാസ്റ്റിംഗ് കൗച്ച്് ഉണ്ടെന്ന് തുറന്ന് പറഞ്ഞ് അനുഷ്‌ക ഷെട്ടി 
News
അനുഷ്‌ക ഷെട്ടി
 സായ്പല്ലവി ബോളിവുഡിലേയ്ക്ക്; നായകനായി ആമിര്‍ഖാന്റെ മകന്‍ ജുനൈദ് ഖാന്‍
News
September 20, 2023

സായ്പല്ലവി ബോളിവുഡിലേയ്ക്ക്; നായകനായി ആമിര്‍ഖാന്റെ മകന്‍ ജുനൈദ് ഖാന്‍

തെന്നിന്ത്യന്‍ സിനിമാ താരയാമായ സായ് പല്ലവി ബോളിവുഡിലും അരങ്ങേറ്റം കുറിക്കുവാനിരിക്കുകയാണ്. ബോളിവുഡിലെ പ്രശസ്തനായ ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ നായകനാകുന്ന ചിത...

സായ് പല്ലവി ജുനൈദ് ഖാന്‍
യാത്രാ 2 വിന്റെ ലൊക്കേഷനില്‍ ഇന്ന് മമ്മൂട്ടി ജോയ്ന്‍ ചെയ്യും;  നടന്‍ നല്കിയിരിക്കുന്നത് 15 ദിവസത്തെ ഡേറ്റ്;  ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയായി നടന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്

മമ്മൂട്ടിയുടേതായി റിലീസ് ചെയ്ത് ഏറെ നിരൂപക പ്രേക്ഷക പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രമാണ് യാത്ര. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം ...

മമ്മൂട്ടി യാത്ര 2
താന്‍ ചെയ്ത കഥാപാത്രങ്ങളെ കോര്‍ത്തിണക്കിയ കേക്ക്; 31 ാംം പിറന്നാളാഘോഷിച്ച ദേവ് മോഹന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍
News
September 20, 2023

താന്‍ ചെയ്ത കഥാപാത്രങ്ങളെ കോര്‍ത്തിണക്കിയ കേക്ക്; 31 ാംം പിറന്നാളാഘോഷിച്ച ദേവ് മോഹന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടന്‍ ദേവ് മോഹന്റെ പിറന്നാള്‍ കേക്കാണ് സമൂഹമാദ്ധ്യമത്തില്‍ ഇപ്പോള്‍ താരം. സൂഫിയും സുജാതയും ,പന്...

ദേവ് മോഹന്
തിരുവല്ലയിലെ വീടിന് മുമ്പില്‍ രുചികരമായ പായസ വിതരണവുമായി നടന്‍ സോമന്റെ മകന്‍;  സജീ സോമന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍
News
September 20, 2023

തിരുവല്ലയിലെ വീടിന് മുമ്പില്‍ രുചികരമായ പായസ വിതരണവുമായി നടന്‍ സോമന്റെ മകന്‍; സജീ സോമന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍

ലേലത്തിലെ നേരാ തിരുമേനി ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല എന്ന മാസ് ഡയലോഗും ഹിറ്റ്‌ലറിലെ അവളൊന്ന് ഉറക്കെ നിലവിളിച്ചിരുന്നെങ്കില്‍ ഞാനുണര്‍ന്നേനേ എന്ന...

സോമന്‍
നടന്‍ ശങ്കര്‍ വീണ്ടും സംവിധാന രംഗത്തേക്ക്; ഹൊറര്‍ സിനിമ എറിക് നിര്‍മ്മിക്കുന്നത് ക്യൂ സിനിമാസ്; ചിത്രത്തിന്റെ ടൈറ്റിലും കമ്പനി ലോഗോയും പ്രകാശനം ചെയ്ത് വിജയ് ബാബു
News
September 20, 2023

നടന്‍ ശങ്കര്‍ വീണ്ടും സംവിധാന രംഗത്തേക്ക്; ഹൊറര്‍ സിനിമ എറിക് നിര്‍മ്മിക്കുന്നത് ക്യൂ സിനിമാസ്; ചിത്രത്തിന്റെ ടൈറ്റിലും കമ്പനി ലോഗോയും പ്രകാശനം ചെയ്ത് വിജയ് ബാബു

മലയാള ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും പ്രശസ്ത നടനും നിര്&zwj...

എറിക് ' ശങ്കര്‍

LATEST HEADLINES