ഓരോരുത്തര്‍ക്കും ജീവിതത്തിലൊരിക്കല്‍ പോലും മറക്കാന്‍ കഴിയാത്ത അനുഭവമായിരിക്കും പ്രണയം. കടലാഴമുള്ളൊരു നനുത്ത ഓര്‍മ്മയായി എക്കാലവും മനസ്സിന്റെയൊരു കോണില്‍ മാരി...
ഭ്രമയുഗം' ചിത്രീകരണം ഇക്കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടി പൂര്‍ത്തിയാക്കിയത്. ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച സിനിമ ഒറ്റപ്പാലത്തും കൊച്ചിയിലുമായാണ് ഒരുങ്ങുന്നത്.അര്‍...
മല്ലു സിംഗ് എന്ന ചിത്രത്തിനുശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ബ്രൂസ് ലീ. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കാ...
മലയാളികളുടെ എക്കാലത്തെയും പ്രിയനടനാണ് സിദ്ദിഖ്. മിമിക്രി താരമായും, നടനായും, സഹനടനായും, വില്ലനായും കോമഡി അങ്ങനെ എല്ലാ കഥാപാത്രങ്ങളും സിദ്ധിഖിന് വഴങ്ങും. ഏത് കഥാപാത്രമായാലും അതെല്...
മലയാളി പ്രേക്ഷകര്‍ക്കിടയിലെ പ്രിയ താരമാണ് ഉണ്ണി മുകുന്ദന്‍. ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ചവച്ച് സിനിമ പ്രേമികളില്‍ ഇടംപിടിക്കാന്‍ ഉണ്ണി മുകുന്ദനു സാധിച്ചു...
പ്രണയം, വിവാഹം, കുടുംബ ജീവിതം, മക്കള്‍ എന്നിങ്ങനെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും എപ്പോഴും ആരാധകര്‍ക്...
ഷാരൂഖ് ഖാന്റെ സിനിമ ജീവിതത്തിലെ ഏക്കാലത്തെയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ജവാന്‍. ഇപ്പോഴും പലയിടങ്ങളിലും സിനിമ ഹൗസ്ഫുള്ളാണ്. ബോളിവുഡ് രാജാവ് ഷാരൂഖ് തന്നെയെന്നു വിമര്&zwj...
തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര (16) തൂങ്ങിമരിച്ച നിലയില്‍. പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്നു പുലര...