പാകിസ്ഥാന്‍ സിനിമാ-നാടക നടി മാഹിറ ഖാന്‍ വിവാഹിതയായി. വ്യവസായി സലീം കരീം ആണ് നടിയെ വിവാഹം കഴിച്ചത്. നടിയുടെ രണ്ടാം വിവാഹമാണിത്. അതേസമയം വിവാഹ വേഷത്തില്‍ തനി...
മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നാല് ദിവസം കൊണ്ട് 20 കോടിയിലേറെ...
മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍ വീണ്ടും തമിഴില്‍. രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യര്‍ ഭാ?ഗമാകുന്നത്. താരത്തെ സ്വാഗതം ചെയ്തുകൊണ്ട് ...
അനുഷ്‌ക ശര്‍മ വീണ്ടും ഗര്‍ഭിണിയായി എന്ന അഭ്യൂഹമാണ് കഴിഞ്ഞ ദിവസങ്ങളിലായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അനുഷ്&z...
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കും. ആശിര്‍വാദ് സിനിമാസി...
മലയാളികളുടെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന്‍ വന്ദേഭാരതില്‍ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു,കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്കാണ് കുഞ്...
അത്രമേല്‍ മനോഹരമായ പുതിയ ദൃശ്യ അനുഭവങ്ങളുമായി എത്തുന്ന 14 ഫെബ്രുവരി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ തരംഗിണി മ്യൂസിക് റിലീസ് ചെയ്തുകൊണ്ട് ഒരു ഇടവേളക്കുശേഷം സജീവമാകുന്നു ...
സുരേഷ് ഗോപിയും ബിജു മേനോനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന കോര്‍ട്ട് ഡ്രാമയെന്നു വിശേഷിപ്പിക്കാവുന്ന ഗരുഡന്‍ എന്ന ചിത്രത്തിന്റെ കൗതുകകരമായ പോസ്റ്റര്‍ പുറത്തുവ...