ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയോട് പത്ത് കോടി രൂപ നഷ്ടുപരിഹാരം ആവശ്യപ്പെട്ട് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. 2018-ല...
ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഒരുപാട് താരങ്ങളുണ്ട്. അതില്‍ തന്നെ നടിമാരില്‍ ഇന്ന് ഏറെ തിരക്...
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം കസ്റ്റഡിയില്‍. ചെന്നൈ വിമാനത്താവളത്തില്‍വച്ചാണ് ഷിയാസിനെ പിടികൂടിയത്. ഗര്‍...
രാജേഷ് മാധവന്‍, ജോണി ആന്റണി, അല്‍ത്താഫ് സലിം, ശ്രിത ശിവദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജു കിഴുമല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ച...
കടുത്ത അയ്യപ്പ ഭക്തനായ രാം ചരണ്‍ മുംബൈ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തില്‍ വെച്ച് അയ്യപ്പ ദീക്ഷ അവസാനിപ്പിച്ചു. ഈ ആത്മീയ യാത്ര വര്‍ഷങ്ങളായുള്ള രാം ചരണിന്റെ വിശ്വാസത്തെ ...
മമ്മൂട്ടി നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം 'ദ് പ്രീസ്റ്റി'നുശേഷം അടുത്ത ചിത്രവുമായി സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങ...
അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും മലയാളികളെ വിസ്മയിപ്പിക്കുന്ന നടനാണ് സിദ്ദിഖ്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് അദ്ദേഹം. നായകനായും സ്വഭാവ നടനാ...
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ബിഗ് ബോസ് മലയാളം ഫെയിം ഡോ. റോബിന്‍ രാധാകൃഷ്ണന്‍. എല്‍ഡിഎഫ് കണ്‍വീനര്&z...