പ്രിയങ്ക ചോപ്രയും നിക്ക് ജോനസും ആരാധകരുടെ പ്രിയ താരജോഡികളാണ്. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം ആരാധകരും ആഘോഷിച്ചിരുന്നു. .പ്രിയങ്ക നിക്ക് ജോനസിനെ കുറിച്ച് അടുത്തിടെ പങ്കുവെച്ച ഒരു അനുഭവമാണ് ഇ...
പൊതുപരിപാടികള്‍ക്കെത്തുന്ന നടികള്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു.രാജാ സാബ് എന്ന ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി ഹൈദരബാദിലെ ലുലു മാളിലെത്തിയ നിധി അഗര്&zwj...
ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ യുഡിഎഫില്‍ അസോസിയേറ്റ് അംഗമാക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെ സി.കെ. ജാനുവിനെതിരേ പരിഹാസവുമായി 'നരിവേട്ട' സംവിധാ...
തമിഴ് താരം ശിവകാര്‍ത്തികേയന്റെ വാഹനം ചെന്നൈയില്‍ അപകടത്തില്‍പ്പെട്ടു. ചെന്നൈയിലെ മധ്യ കൈലാഷ് ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ട്രാഫിക് ബ്ലോക്കിനിടയില്‍ താരത്തിന്റെ കാര്‍...
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ വീണ്ടും വേട്ടയാടാനുള്ള നീക്കത്തിന് തടയിട്ട് പോലീസ്. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയും അപകീര്‍ത്തിപ്പെടുത്തിയ...
കുട്ടിക്കാലത്തും കൗമാരകാലത്തുമെല്ലാം കറുത്ത് മെലിഞ്ഞ് പൊക്കം കുറഞ്ഞ ശ്രീനിവാസന് ഇഷ്ടം തോന്നിയ പെണ്‍കുട്ടികള്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ ആരോടും തുറന്നു പറയാനുള്ള ധൈര്യമുണ്ടായിരുന്നി...
പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീനിവാസനെ അവസാനമായി ഒരുനോക്ക് കാണാന്‍ തമിഴ് നടന്‍ പാര്‍ത്ഥിപന്‍ നടത്തിയ സമാനതകളില്ലാത്ത ഒരു യാത്രയാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍...
മുംബൈയിലുണ്ടായ വാഹനാപകടത്തില്‍ നടിയും അവതാരകയുമായ നോറ ഫത്തേഹിയ്ക്ക് പരിക്ക്. ശനിയാഴ്ച വൈകുന്നേരം നടി സണ്‍ബേണ്‍ ഫെസ്റ്റിവലിലേക്ക് പോകവെ നാലു മണിയോടെയാണ് അപകടമുണ്ടായത്. നോറ ഫത്തേഹി സഞ്...