എമ്പുരാന്‍ സിനിമയില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. അതിരുകള്‍ ഇല്ലാത്ത ആവിഷ്‌കര സ്വാതന്ത്ര്യം വേണമെന്നും കത്രിക വെക്കുന്നതിനോട് യോജിപ്പ...
കൊച്ചി കായലിലേക്ക് മാലിന്യ പൊതി എറിഞ്ഞ ഗായകന്‍ എം.ജി ശ്രീകുമാറിന് കാല്‍ ലക്ഷം രൂപയുടെ പിഴ. മുളവുകാട് പഞ്ചായത്തിലെ ഗായകന്റെ വീട്ടില്‍ നിന്നും മാലിന്യപ്പൊതി വീഴുന്നതിന്റെ വീഡിയോ ദൃശ്യം...
പുഴു എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ സംവിധായികയാണ് റത്തീന പി ടി. മമ്മൂട്ടിയ്‌ക്കൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്ര...
ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി നടന്‍മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എതിരെ മൊഴി നല്‍കി. ഇരുവര്‍ക്കും ലഹരിമരുന്ന് നല്‍ക...
അനുമതി വാങ്ങാതെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ അധ്യാപികയുടെ ഫോട്ടോ സിനിമയില്‍ ഉള്‍പ്പെടുത്തിയതിന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ള സിനിമയുടെ പ്രവര്&zw...
'എമ്പുരാന്‍' സിനിമയെ പിന്തുണച്ചതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് സീമ ജി നായര്‍. പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടുന്നവരാണ് ചീത്ത പറയാന...
സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചവരാണ് സുരേഷ് ഗോപിയും നന്ദനയും. ചിത്രത്തില്‍ കുഞ്ചാക്കോബോബന്റെ പെയറായി എത്തിയ നന്ദന കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അഭിനയ ലോകം ...
ലാല്‍ ജോസിന്റെ 'നായികാ നായകന്‍' റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് നടന്‍ നന്ദു ആനന്ദ്. ഓട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായകനായി അരങ്ങേറിയ താരം പിന്നീട് തിള...