മലയാളികള്ക്കേറെ പ്രിയപ്പെട്ട നടനാണ് ജനാര്‍ദ്ദനന്‍. ഒരുകാലത്ത് ഹാസ്യനടനായും പ്രതിനായകനായും സിനിമയില് സജീവമായി നിന്നിരുന്ന നടനാണ് അദ്ദേഹം. അടുത്തിടെ തീയേറ്ററുകളി...
വെള്ളാരംകണ്ണുകളുമായി മലയാള സിനിമയുടെ തൊണ്ണൂറുകളില്‍ സ്‌ക്രീനില്‍ നിറഞ്ഞാടിയ നടിയാണ് മോഹിനി .മലയാളത്തില്‍ ഉള്‍പ്പടെ നിരവധി ആരാധകരുള്ള നടി തമിഴിലും തെലുങ്കിലുമെല്ലാം മികച്ച വേ...
പുതുമുഖങ്ങളായ അമീർ ബഷീർ, സ്നേഹ ഉണ്ണികൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കളത്തിൽ ഫിലിംസിൻ്റെ ബാനറിൽ നവാഗതനായ അമീർ ബഷീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഒരു വയനാടൻ ...
30 വര്‍ഷം പിന്നിടുന്ന സിനിമ ജീവിത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച് സിനിമ താരം ഇര്‍ഷാദ് അലി. സമൂഹമാധ്യത്തിലെ കുറിപ്പിലൂടെയാണ് താരം തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമയില്&...
ബോളിവുഡിനെയും തെന്നിന്ത്യയെയും ഒരുപോലെ ഞെട്ടിച്ച മരണമായിരുന്നു നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റേത്. 2020 ജൂണ്‍ 14 നാണ് ആരാധകരെയും സിനിമാ പ്രേക്ഷകരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയുള്ള സുശാന്...
അല്ലു അര്‍ജുന്റെ സഹോദരനും നടനുമായ അല്ലു സിരിഷിന്റെയും നയനികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്നലെ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും...
മലയാളത്തിലെ ഏറ്റവും ആരാധകരുള്ള ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റേഴ്സ് 'കരിക്ക്' ടീം ആദ്യമായി ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചു. ഡോക്ടര്‍ അനന്തു എന്റെര്‍ റ്റൈന്മെന്റ്‌സിന്റെ ബാ...
കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി സുരാജ് വെഞ്ഞാറമൂട്. സൂപ്പര്‍സ്റ്റാര്‍ ശിവരാജ്കുമാര്‍ നായകനാകുന്ന 'ഡാഡ്' എന്ന ചിത്രത്തിലൂടെയാണ് താരം കന്നഡയില്‍ അരങ...