ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഭര്ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ വീട്ടിലും ഓഫിസുകളിലും ഇഡി റെയ്ഡ്. അശ്ലീല വീഡിയോ നിര്മാണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിന...
രാം ചരണ് നായകനായ ശങ്കറിന്റെ പാന് ഇന്ത്യന് ചിത്രം ഗെയിം ചേഞ്ചറിലെ 'നാനാ ഹൈറാനാ' ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്. എസ് തമന് സംഗീതമൊരുക്കിയ ഈ ഗാന...
നടി സാമന്ത റൂത്ത് പ്രഭുവിന്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. സമൂഹ മാധ്യമം വഴി നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'നമ്മള് വീണ്ടും കണ്ടുമുട്ടുന്നത് വരെ' എന്ന് എഴുതിയ...
കാത്തിരിപ്പിന് വിരാമമിട്ട് തല അജിത് നായകനായി എത്തുന്ന ചിത്രം വിടാമുയര്ച്ചിയുടെ ടീസര് പുറത്തുവിട്ട് അണിയറപ്രവര്ത്തകര്. വലിയ ക്യാന്വാസില് ഒരുങ്ങുന്ന ...
നടനും നിര്മാതാവും സംവിധായകനുമായ സൗബിന് ഷാഹിര് കുരുക്കിലേക്ക്. മഞ്ഞുമ്മല് ബോയ്സ് 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കിയിരുന്നു. എന്നാല്, ആദായ നികുതി ...
മോഡലിംഗില് തുടങ്ങി സിനിമയിലെത്തിയ നടിയാണ് ധന്യ മേരി വര്ഗീസ്. തലപ്പാവ്, കേരള കഫേ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ധന്യയുടെ ജീവിതം മാറിമറിഞ്ഞത് വിവാഹം കഴിഞ്...
ഹേമ കമ്മിറ്റി റിപ്പോര്ട്ടില്, നടി മാല പാര്വതിയുടെ ഹര്ജിയില് നോട്ടീസ് അയയ്ക്കുന്നതിനെ എതിര്ത്ത് ഡബ്ല്യു സി സി. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളില്&zw...
സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണെങ്കിലും നടി സോന നായര് ചില പ്രത്യേക കഥാപാത്രങ്ങളിലൂടെ ഇപ്പോഴും മലയാളികളുടെ മനസില് തങ്ങി നില്്ക്കുന്ന നടിയാണ്. മോഹന്ലാല് ...