യൂട്യൂബ് ചാനലിലൂടെ മുന് പങ്കാളിയായ നടന് ബാലക്കെതിരെയുള്ള തുടര്ച്ചയായ ആരോപണങ്ങള് വീഡിയോയിലൂടെ പങ്ക് വച്ചിരുന്ന എലസബത്ത് പുതിയ ചുവടുമായി മുന്നോട്ടെന്ന് സൂചന. കുറച്ച് ദിവസങ്ങളായ...
എമ്പുരാന്' സിനിമ ഇറങ്ങിയ ശേഷം ചര്ച്ച ചെയ്യപ്പെട്ടത് സിനിമയല്ല, ഗുജറാത്ത് കലാപവും ഹിന്ദുത്വ ഭീകരവാദികളുടെ നെറികേടുമാണെന്ന് സംവിധായകന് അഖില് മാരാര്. ഇതുപോലൊരു പ്രശ്&zw...
കൊച്ചി: നടന് പൃഥ്വിരാജ് സുകുമാരന് ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചെന്ന് സ്ഥിരീകരിച്ച് നടിയും പൃഥ്വിയുടെ അമ്മയുമായ മല്ലികാ സുകുമാരന്. മകന് തെറ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തെ...
നടന് പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ്. കടുവ, ജനഗണമന, ഗോള്ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ...
ബോളിവുഡ് താരം സാറാ അലി ഖാന് അസമിലെ പ്രശസ്തമായ കാമാഖ്യ ദേവി ക്ഷേത്രത്തില് ദര്ശനം നടത്തി. ആത്മീയ യാത്രയുടെ ഭാഗമായാണ് നടി ഗുവാഹാട്ടിയിലേക്ക് എത്തിയത്. നടിയും സംവിധായികയുമായ ഐമി ബറുവ ...
പ്രശസ്ത സിനിമ താരങ്ങളായ ധര്മ്മേന്ദ്ര-ഹേമ മാലിനി ദമ്പതികളുടെ മകളായ ഇഷ ഡിയോള് തന്റെ കരിയറിലുടനീളമുള്ള അനുഭവങ്ങള് പങ്കുവയ്ക്കുകയാണ്. സിനിമാരംഗത്തേക്ക് ആദ്യമായി കാല്വെച്ചപ്പോള്&z...
സഹോദരന്റെ മുന്ഭാര്യ നാന്സി ജെയിംസ് നല്കിയ ക്രിമിനല് കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നടി ഹന്സിക മോട്വാനി. അമ്മ ജ്യോതി മോട്വാനിക്കൊപ്പമാണ് നടി ബോംബെ ഹൈക്കോടതിയെ സമീ...
എമ്പുരാന് സിനിമയുമായി ബന്ധപ്പെട്ട വിവാദ പരാമര്ശങ്ങളില് സംവിധായകന് മേജര് രവിക്കെതിരെ വീണ്ടും തുറന്നടിച്ച് മോഹന്ലാല് ഫാന്സ് അസോസിയേഷന്. മോഹന്ലാല്&...