തെന്നിന്ത്യന് താരം സാമന്ത വീണ്ടും പ്രണയത്തിലോ? സിറ്റാഡെലിന്റെ ഇന്ത്യന് പതിപ്പായ സിറ്റാഡെല് ഹണിബണ്ണിയില് വരുണ് ധവാനൊപ്പം സാമന്തയാണ് പ്രധാന കഥാപാത്രത്തെ അ...
മോഹന്ലാല് സോഷ്യല് മീഡിയയില് പങ്കുവച്ച ചിത്രം ആണ് ഇപ്പോള് ചൂടന് ചര്ച്ചയായി മാറിയിരിക്കുന്നത്.നടന്മാരായ പൃഥ്വിരാജ് സുകുമാരനും ഫഹദ് ഫാസിലിനും ഒപ്...
നടി പാര്വതി നായര് വിവാഹിതയാകുന്നു. വിവാഹ നിശ്ചയ ചിത്രങ്ങള് പങ്കുവച്ച് പാര്വതി തന്നെയാണ് ഈ സന്തോഷ വാര്ത്ത ആരാധകരുമായി പങ്ക് വച്ചത്. ഹെദരാബാദ് സ്വദേശിയായ ...
ഔസേപ്പച്ചന് ഈണം പകര്ന്ന്, രമ്യ നമ്പീശന് ആലപിച്ച്, സിന്റോ സണ്ണി വരികള് നല്കിയ കറക്കം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. അബാം മൂവീസിന്റെ ബാനറില്&zw...
ബ്ലോക്ക്ബസ്റ്റര് തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുല്ഖര് സല്മാന് നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്&...
കിഷോര്, ശ്രുതി മേനോന്,മെറിന് ഫിലിപ്പ് എന്നിവര് ആണ് പ്രധാന കഥാ പാത്രങ്ങള് ദ്രാവിഡ പുരാണങ്ങളില് നിന്നും പ്രാചീന നാടോടിക്കഥകളില് നിന്...
ബേസില് ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കര് സംവിധാനം ചെയ്ത 'പൊന്മാന്' എന്ന ചിത്രത്തിലെ കൊല്ലം പാട്ട് പുറത്ത്. രശ്മി സതീഷ് ആലപിച്ച ഈ ഗാനത്തിന്...
പ്രേക്ഷകരുടെ പ്രിയ താരം ആസിഫ് അലിയുടെ പിറന്നാള് ദിനത്തില് ആഭ്യന്തര കുറ്റവാളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര് റിലീസ് ചെയ്തു. ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവ...