Latest News

ഗണപതിയും സാഗര്‍ സൂര്യയും ഒരുമിച്ചെത്തുന്ന പ്രകമ്പനം 30ന് തിയേറ്ററുകളില്‍; റിലീസ് പോസ്റ്ററെത്തി

Malayalilife
ഗണപതിയും സാഗര്‍ സൂര്യയും ഒരുമിച്ചെത്തുന്ന പ്രകമ്പനം 30ന് തിയേറ്ററുകളില്‍; റിലീസ് പോസ്റ്ററെത്തി

വിജേഷ് പാണത്തൂര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.ജനുവരി മുപ്പതിന് പ്രദര്‍ശനത്തിനെത്തുന്നു. നവരസ ഫിലിംസ് & സ്റ്റോണ്‍ ബഞ്ച് സ്റ്റുഡിയോസിന്റെ ബാനറില്‍ ശ്രീജിത്ത് കെ. എസ്, കാര്‍ത്തികേയന്‍. എസ്.,സുധീഷ് എന്‍.എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

കോ - പ്രൊഡ്യൂസേര്‍സ് - വിവേക് വിശ്വം, ഐ.എം. പി.. മോന്‍സി, ബ്ലെസ്സി, റിജോഷ്ദി ലോര്‍,എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - അഭിജിത്ത് സുരേഷ്.-ഒരുകാംബസ്സും,  ഹോസ്റ്റല്‍ ജീവിതവുമാണ് പൂര്‍ണ്ണമായും, ഹ്യൂമര്‍ പശ്ചാത്തലത്തിലൂടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.വ്യത്യസ്ഥ സ്ഥലങ്ങളില്‍ നിന്നും, വ്യത്യസ്ഥമായ കാഴ്ച്ചപ്പാടുകളുംവിശ്വാസങ്ങളുമുള്ള ഒരു സംഘം ചെറുപ്പക്കാരുടെ രസകരമായ ഹോസ്റ്റല്‍ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.

യൂത്തിന്റെ കാഴ്ച്ചപ്പാടുകള്‍ക്കൊപ്പം, അടിപൊളി ച്ചിത്രമാണിത്.ഗണപതി, സാഗര്‍ സൂര്യ, സോഷ്യല്‍ മീഡിയാ താരം അമീന്‍, ശീതള്‍ ജോസഫ്, രാജേഷ് മാധവന്‍, അസീസ് നെടുമങ്ങാട്, ലാല്‍ ജോസ്, Iപി.പി. കുഞ്ഞികൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, കലാഭവന്‍ നവാസ്, ഗായത്രി സുരേഷ് , മല്ലികാസുകുമാരന്‍, സനേഷ് പല്ലി, കുടശ്ശനാട് കനകം, അഭിജിത്ത്. എസ്. നായര്‍, ഷിന്‍ഷാന്‍ , ഷൈലജ അനു, സുബിന്‍ ടര്‍സന്‍,
എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്.
തിരക്കഥ, സംഭാഷണം - ശ്രീഹരി വടക്കന്‍ .
ഗാനങ്ങള്‍ - വിനായക് ശശികുമാര്‍ -
സംഗീതം - ബിബിന്‍ അശോക്.
ബി.ജി.എം ശങ്കര്‍ ശര്‍മ്മ
ഛായാഗ്രഹണം - ആല്‍ബി ആന്റെണി .
എഡിറ്റിംഗ് - സൂരജ് ..ഈ എസ്.
കലാസംവിധാനം - സുഭാഷ് കരുണ്‍..
മേക്കപ്പ് ജയന്‍ പൂങ്കുളം.
കോസ്റ്റ്യും ഡിസൈന്‍ - സുജിത് മട്ടന്നൂര്‍ .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അംബ്രോ വര്‍ഗീസ്.
സ്റ്റില്‍സ് ഷാഫി ഷക്കീര്‍, ഷിബി ശിവദാസ്,,
ഡിസൈന്‍- യെല്ലോ ടൂത്ത്.,
പ്രൊജക്റ്റ് ഇനാബ്‌ളര്‍ - സൈനുദ്ദീന്‍.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് -ശശി പൊതുവാള്‍, കമലാക്ഷന്‍ പയ്യന്നൂര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - നന്ദു പൊതുവാള്‍.
വാഴൂര്‍ ജോസ്.

Read more topics: # പ്രകമ്പനം
prakampanam movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES