മലയാള സിനിമയില് മുപ്പത്തി അഞ്ചോളം ചിത്രങ്ങളുടെ ചിത്രസംയോജകന് ആയി കഴിവ് തെളിയിച്ച നൗഫല് അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് റൈഡേഴ്സിന്റെ ചിത്ര...
തെന്നിന്ത്യന് സിനിമാലോകത്ത് ഏറെയാരാധകരുള്ള താരമാണ് സായ് പല്ലവി. അനുജത്തിയോട് ഏറെ സ്നേഹമുള്ള താരം ഇപ്പോഴിതാ വികാരഭരിതമായ പോസ്റ്റിനൊപ്പം അനിയത്തി പൂജയുടെ വിവാഹചിത്രങ്ങള...
മലയാളികള്ക്കും മറ്റ് തെന്നിന്ത്യന് സിനിമാപ്രേക്ഷകര്ക്കും സുപരിചിതരായ താരങ്ങളാണ് പ്രിയ രാമനും രഞ്ജിത്തും. രണ്ടുപേരും പ്രണയിച്ച് വിവാഹം ചെയ്തവരാണ്.നിരവധി സിനിമകളില്...
മികച്ച കഥാപാത്രങ്ങളിലൂടെയും ജീവിതഗന്ധിയായ കഥപറച്ചിലിലൂടെയും പ്രേക്ഷകരുടെ മനം കവര്ന്ന സിനിമയാണ് 2012 ല് ഇറങ്ങിയ ഉസ്താദ് ഹോട്ടല്. ദുല്ഖര് സല്മാന്റെ ക...
നവാഗത സംവിധായകന് ഷമീം മൊയ്തീന് സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ട്രെയിലര് പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ അവാര്ഡുകള്...
കഴിഞ്ഞദിവസമാണ് സല്മാന് ഖാനെ നായകനാക്കി എ.ആര്.മുരുഗദോസ് സംവിധാനംചെയ്യുന്ന സികന്ദര് എന്ന ചിത്രത്തിന്റെ ടീസര് പുറത്തുവന്നത്. മുന്പ്രധാനമന്ത്രി മന്&zwj...
ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില് 12500 പേര് ചേര്ന്ന് കലൂര് സ്റ്റേഡിയത്തില് അവതരിപ്പിച്ച ഭരതനാട്യം ലോക റെക്കോര്ഡ് നേടിയത് ഇക്കഴിഞ്ഞ ദിവസമാണ്. 12500 നര്...
സിനിമാ - സീരിയല് നടന് ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടലില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തിന്റെ നടുക്കത്തിലാണ് മലയാളികള്. ജനപ്രിയ സീരിയലുകളിലൂടെ...