മുതിര്‍ന്ന നടന്‍ അലന്‍സിയറിന് എതിരെ ലൈംഗികാരോപണവുമായി പുതുമുഖ നടി രംഗത്ത്. മീ ടൂവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങല്‍ ശക്തമാകുന്നതിനിടെയാണ് അലന്‍സിയറിനെതിരെ ആരോപണവുമായി നടി ...
തിരുവനന്തപുരം: താരസംഘടനയായ എഎംഎംഎയിൽ ഭിന്നത മറനീക്കി പുറത്ത് വരുന്നു. കൊച്ചിയിൽ ഇന്ന് നടൻ സിദ്ദിഖും കെപിഎസി ലളിതയും വാർത്ത സമ്മേളനം നടത്തി സംഘടനയുടെ നിലപാട് വ്യക്തമാക്കിയതാണ് വക്താവായ നടൻ ജഗതീഷി...
നടി അര്‍ച്ചന പദ്മിനിയുടെയും സഹസംവിധായിക അനു ചന്ദ്രയുടെയും വെളിപ്പെടുത്തലുകളും സിനിമാ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുളള തുറന്നു പറച്ചിലുകളും സമൂഹമാധ്യമങ്ങളില്‍ വലിയ ചര...
മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രംഗത്ത.നേതൃത്വത്തിലേക്ക് മോഹന്‍ലാല്‍ വന്നപ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്ന...
ശബരിമല വിഷയം ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മുന്‍പ് സിനിമയുടെ ചിത്രീകരണത്തിനായി യുവനടിമാര്‍ ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചരണം ഉ...
കോലമാവ് കോകില എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വീണ്ടും യോഗി ബാബു നയന്‍താരയുടെ നായികയാവുകയാണ്. സര്‍ജുന്‍ സംവിധാനം ചെയ്യുന്ന ഐറയിലാണ് ഇരുവരും വീണ്ടും ഒന്നിച്ച...
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയ വനിതാ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ദിഖ്. ഡബ്ല്യു.സി.സി ഭാരവാഹികള്‍ നടന്‍ മോഹന...
കൊച്ചി: മീ ടൂ ആരോപണങ്ങളിലൂടെ സിനിമാ രംഗത്ത് അനുഭവിക്കുന്ന ചൂഷണങ്ങളുടെ കഥകൾ പുറത്ത് വരുന്ന അവസരത്തിലാണ് സ്ത്രീകളടെ പരാതികൾ പരിഹരിക്കുന്നതിനായി പ്രത്യേക കമ്മറ്റി രൂപീകരിക്കുമെന്ന് നടൻ വിശാൽ പ്രഖ്യ...