ശക്തമായ നിലപാടുകളെടുത്തും നീതിക്കു വേണ്ടി പോരാടുന്ന ഡബ്ല്യൂസിസിക്കെതിരെ കഴിഞ്ഞ ദിവസം സിദ്ദിഖും കെപിഎസി ലളിതയും രംഗത്തു വന്നിരുന്നു. എന്നാലിപ്പോള്‍ ഡബ്ല്യസിസിക്കെതിരെയും രാജിവെച്ച നടിമാര്‍&zwj...
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഡബ്ല്യു.സി.സി അംഗങ്ങള്‍ക്കെതിരായി കെ.പി.എ.സി ലളിത രംഗത്ത് വന്ന സംഭവത്തില്‍ പ്രിതകരണവുമായി നടി പാര്‍വതി രംഗത്ത്. മുതിര്‍ന്ന ആളുകളില്‍ നിന്...
സോഷ്യല്‍ മീഡിയയില്‍ ഡബ് മാഷിന്റെ കാലമാണ്. സിനിമാ താരങ്ങള്‍ ഡബ്മാഷുമായി എത്തുന്നത് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ താരങ്ങളുടെ മക്കള്‍ എത്തുമ്പോഴോ. നടന് ജയസൂര്യയു...
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബദ്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഡബ്ല്യു.സി.സി. അംഗങ്ങളുടെ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അമ്മയുടെ പ്രസിഡന്റും മലയാളത്തിലെ...
മകളെയും ഭര്‍ത്താവിനെയും നഷ്ടമായ വാഹനാപകടത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കയറുകയാണ് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മി. അനന്തപുരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലക്ഷ്...
മുതിര്‍ന്ന നടന് അലന്‍സിയറിന് എതിരെ ലൈംഗികാരോപണവുമായി പുതുമുഖ നടി രംഗത്ത്. മീ ടൂവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങല്‍ ശക്തമാകുന്നതിനിടെയാണ് അലന്‍സിയറിനെതിരെ ആരോപണവുമായി നടി ...
തിരുവനന്തപുരം: താരസംഘടനയായ എഎംഎംഎയിൽ ഭിന്നത മറനീക്കി പുറത്ത് വരുന്നു. കൊച്ചിയിൽ ഇന്ന് നടൻ സിദ്ദിഖും കെപിഎസി ലളിതയും വാർത്ത സമ്മേളനം നടത്തി സംഘടനയുടെ നിലപാട് വ്യക്തമാക്കിയതാണ് വക്താവായ നടൻ ജഗതീഷി...
നടി അര്‍ച്ചന പദ്മിനിയുടെയും സഹസംവിധായിക അനു ചന്ദ്രയുടെയും വെളിപ്പെടുത്തലുകളും സിനിമാ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുളള തുറന്നു പറച്ചിലുകളും സമൂഹമാധ്യമങ്ങളില്‍ വലിയ ചര...