ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ സ്പിന്‍ ഓഫ് ചിത്രമായിരുന്നു ഈയ്യടുത്തിറങ്ങിയ സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ. ഇപ്പോഴിതാ ഈ സിനിമയുടെ സംവിധായകന്‍ രതീ...
സിനിമാ മേഖലയില്‍ ഒരു താരവിവാഹം കൂടി നടക്കാന്‍ പോവുകയാണ്. നടി ഐശ്വര്യ ആണ് ഇപ്പോള്‍ വിവാഹിതയാകാന്‍ പോകുന്നത്. നടിയുടെ ഹല്‍ദി ആഘോഷ ചിത്രങ്ങള്‍ എല്ലാം തന്നെ ...
പത്രപ്രവര്‍ത്തകനും സിനിമാ, സീരിയല്‍, നാടക നടനുമായിരുന്ന വേണുജി എന്നറിയപ്പെട്ടിരുന്ന ജി വേണുഗോപാല്‍ അന്തരിച്ചു. 65 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളാല്&zwj...
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ,മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രത്തിനു ശേഷം റത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിന് ജൂണ്‍ പത്ത് തിങ്കളാഴ്ച്ച കൊച്ചിയില്‍ തുട...
'ഇനി ഉത്തരം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം, എ വി മൂവീസിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞു. തലശ്ശേരിയില്‍ വച്ച് നടന്ന ചടങ്ങുകള്‍ക്കു ശേ...
സങ്കീര്‍ണമായതും നിഗൂഢത നിറഞ്ഞതുമായ ടിനി ടോം നായകനായ മത്ത് ജൂണ്‍ 21ന് തീയറ്ററില്‍. നരന്‍ എന്ന കഥാപാത്രത്തെ ടിനി ടോം അവതരിപ്പിക്കുന്നു. രഞ്ജിത്ത് ...
ബോളിവുഡിലെ യുവതാരങ്ങളുടെ നിരയില്‍ ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് കാര്‍ത്തിക് ആര്യന്‍ തന്റെ പുതിയ ചിത്രത്തിനുവേണ്ടി 90 കിലോയില്‍നിന്ന് 72 കിലോയായി ശരീര ഭാരം കുറച...
ചിയാന്‍ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയുന്ന 'തങ്കലാന്‍' തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. സിനിമയുടെ റിലീസ് തീയതി ...