തന്റെ വിവാഹത്തെക്കുറിച്ച് പരക്കുന്ന അഭ്യൂഹങ്ങളോട് രൂക്ഷമായി പ്രതികരിച്ച് നടി സൊനാക്ഷി സിന്ഹ. ദീര്ഘകാല സുഹൃത്തും നടനുമായ സഹീര് ഇഖ്ബാലുമായി സൊനാക്ഷിയുടെ വിവാഹം ജൂണ്...
കഴിഞ്ഞ ദിവസം ഡല്ഹിയില് നടന്ന മൂന്നാം മോദി സര്ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിസ് വിവിധ രാഷ്ട്രത്തലവന്മാര് മുതല് വ്യവസായികളും സിനിമാതാരങ്ങളും വരെ അണിനിരന്ന...
മലയാളികളുടെ പ്രിയ താരമായ മംമ്ത മോഹന്ദാസ് ഒരുപാടുപേര്ക്ക് പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ്. കാന്സര് രോഗത്തെ(cancer) ധൈര്യം കൊണ്ട് തോല്പിച്ച് മുന്...
നടന് ജോജു ജോര്ജിന് ഷൂട്ടിംഗിനിടെ പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ജോജുവിന് പരിക്ക് പറ്റിയത്. കാല്പാദ...
നടന് ടിനിടോം ആദ്യമായി പാടിയ മത്ത് ചിത്രത്തിലെ ഗാനം പുറത്തിറക്കി വിനീത് ശ്രീനിവാസന്.രഞ്ജിത്ത് ലാല് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിലെ രണ്ടാമത്തെ ഗാനം ആണ് റില...
ധ്യാന് ശ്രീനിവാസന്, കലാഭവന് ഷാജോണ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീന് ജോണ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാര്ട്നേഴ്&zw...
പ്രശസ്ത ഇന്ഫ്ലുവന്സറും ബിഗ് ബോസ് താരവുമായ അപര്ണ മള്ബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറില് എഴുത്തുകാരനും പ്രവാസിയുമായ മന്സൂര...
വന് മുതല് മുടക്കില്, മലയാളത്തിലെ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എന്.എ.എന്ന ചിത്രത്തിന്റെ നിര്മ്മണ പ്രവര്&...