മോഹന്‍ലാലിന്റെ വമ്പന്‍ ചിത്രം ഒടിയന്‍ അണിയറയിലൊരുങ്ങുകയാണ്. എല്ലാ പ്രായത്തിലുള്ള സിനിമാപ്രേമികളും ഒരു പോലെ ചിത്രത്തിനായി കാത്തിരിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രീയപ്പെട്ട ഒടിയന്‍...
അഭിനയരംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക് കടക്കുന്നു. സൂപ്പര്‍താരം പൃഥ്വിരാജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പിറന്നാള്&...
ഇന്ത്യന്‍ സിനിമയില്‍ തരംഗമാകുന്ന മീ ടൂ മൂവ്‌മെന്റിന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ സെയ്ഫ് അലി ഖാന്‍ രംഗത്ത്. വര്‍ഷങ്ങളായി ബോളിവുഡില്‍ ഈ പ്രവണത നിലനില്‍ക്കുന്നുണ്ടെ...
താരങ്ങള്‍ മാത്രമല്ല താരപുത്രന്മാരും താരപുത്രിമാരും എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. താരങ്ങളെക്കാള്‍ കൂടുതല്‍ ഒരുപക്ഷേ അവരുടെ മക്കള്‍ ശ്രദ്ധിക്കപ...
മലര്‍വാടി ആര്‍ട് ക്ലബിലൂടെ മലയാളികള്‍ക്ക് മുന്നില്‍ വിനീത് ശ്രിനിവാസന്‍ കാഴ്ചവെച്ച രണ്ട് സമ്മാനങ്ങളാണ് നിവിന്‍ പോളിയും, അജു വര്‍ഗീസും. മലര്‍വീടിക്ക് ശേഷവും പിന്നീ...
നന്ദനത്തിലൂടെ എത്തി അഭിനയമികവ് കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ പ്രിയ പ്രിഥ്വിരാജ് സുകുമാരനു ഇന്ന് 36ആം പിറന്നാളാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പിറന്നാള്‍ ആശംസകള്‍ ...
സിനിമാ ലോകത്തെ കത്തിപ്പടരുന്ന ചര്‍ച്ചയാണ് മി.ടി ക്യാമ്പയിനുകള്‍. പല പ്രമുഖ താരങ്ങള്ക്കെതിയെും മി.ടു വെളിപ്പെടുത്തലുമായി സിനിമാ ലോകത്തെ സനിമാരും ഗായികമാരും രംഗത്ത് വന്നതോടെയാണ് മി.ടു...
ശക്തമായ നിലപാടുകളെടുത്തും നീതിക്കു വേണ്ടി പോരാടുന്ന ഡബ്ല്യൂസിസിക്കെതിരെ കഴിഞ്ഞ ദിവസം സിദ്ദിഖും കെപിഎസി ലളിതയും രംഗത്തു വന്നിരുന്നു. എന്നാലിപ്പോള്‍ ഡബ്ല്യസിസിക്കെതിരെയും രാജിവെച്ച നടിമാര്&zwj...