Latest News
മമ്മൂട്ടിയും മോഹന്‍ലാലും കടുത്ത തീരുമാനങ്ങള്‍ എടുത്തിരുന്നെങ്കില്‍ അംഗീകരിച്ചേനെ; കസബയിലെ റോള്‍ മമ്മൂട്ടി തള്ളിക്കളഞ്ഞില്ല.; മെഗാ സ്റ്റാറിനെതിരെ റിമാ കല്ലിങ്കല്‍
profile
October 23, 2018

മമ്മൂട്ടിയും മോഹന്‍ലാലും കടുത്ത തീരുമാനങ്ങള്‍ എടുത്തിരുന്നെങ്കില്‍ അംഗീകരിച്ചേനെ; കസബയിലെ റോള്‍ മമ്മൂട്ടി തള്ളിക്കളഞ്ഞില്ല.; മെഗാ സ്റ്റാറിനെതിരെ റിമാ കല്ലിങ്കല്‍

മമ്മൂട്ടിക്കെതിരെ ആഞ്ഞടിച്ച് നടി റിമ കല്ലിങ്കല്‍. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ശക്തമായ നിലപാട് എടുത്തിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞേനെ ംഎന്നും കസബ എന്ന സിനിമയിലെ സ്ത്രിന...

rima kallinkal against mammooty, kasaba movie wcc, amma
മീടൂ തുറന്നു പറച്ചിലുമായി അഭിനേത്രി ലക്ഷ്മി രാമകൃഷ്ണനും രംഗത്ത്;  തമിഴ് സിനിമാ പിആര്‍ഒ നിഖില്‍ മുരുകന്‍ സഭ്യതയുടെ അതിരുകള്‍ ലംഘിച്ചെന്നും താന്‍ അത് നന്നായി കൈകാര്യം ചെയ്തുവെന്നും നടി; സംഭവത്തില്‍ മാപ്പു പറഞ്ഞ് നിഖില്‍ മുരുകന്‍
cinema

ഇന്ത്യന്‍ സിനിമകളില്‍ തുറന്നു പറച്ചിലുകളുടെ കാലമാണ്. സിനിമ മേഖലയില്‍ നിന്ന് തങ്ങള്‍ അനുഭവിച്ച ദുരനുഭവങ്ങള്‍ നടിമാര്‍ സമൂഹത്തിനു മുന്നില്‍ തുറന്നടിക്കുകയാണ്. നടിമാര്&z...

Lekshmi Ramakrishnan,Meetoo,PRO Nikhil Murukan
ബിഗ്‌ബോസിലെ വിവാദ നായിക മലയാളികളുടെ ബാഡ്‌ഗേള്‍; വ്യത്യസ്ത സ്റ്റൈലുകളില്‍ പ്രത്യക്ഷപ്പെടുന്ന ഹിമ തന്റെ ഹെയര്‍ സ്റ്റൈല്‍ പരീക്ഷണങ്ങളെക്കുറിച്ച് തുറന്നു പറയുന്നു
cinema
October 23, 2018

ബിഗ്‌ബോസിലെ വിവാദ നായിക മലയാളികളുടെ ബാഡ്‌ഗേള്‍; വ്യത്യസ്ത സ്റ്റൈലുകളില്‍ പ്രത്യക്ഷപ്പെടുന്ന ഹിമ തന്റെ ഹെയര്‍ സ്റ്റൈല്‍ പരീക്ഷണങ്ങളെക്കുറിച്ച് തുറന്നു പറയുന്നു

പ്രേക്ഷക പ്രീതി നേടി മുന്നേറിയ ബിഗ്ബോസിലെ വിവാദ നായിക എന്ന പേരില്‍ അറിയപ്പെട്ട മത്സരാര്‍ത്ഥിയാണ് ഹിമ ശങ്കര്‍.  ഗ്രാന്റ് ഫിനാലെയില്‍ തന്റെ വ്യത്യസ്ഥമായ ഹെയര്‍ക്കട്ട് കൊണ്...

Hima Shankar,hair style,bigboss,badgirl
 ജനറല്‍ ബോഡിയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ആര്‍ക്കുമാകില്ല; ലാലേട്ടന്‍ ജ്യേഷ്ഠ സഹോദരനായത് കൊണ്ട് സംഘടനക്ക് വേണ്ടി സ്വയം രാജി വെച്ചു;   ദിലീപിന്റെ രാജി ചോദിച്ചുവാങ്ങിയെന്ന മോഹന്‍ലാലിന്റെ വാദം തള്ളി ദിലീപ്
News

കൊച്ചി: താരസംഘടനയില്‍ നിന്നുള്ള രാജിയില്‍ വിശദീകരണവുമായി നടന്‍ ദിലീപ്. ഫെയ്സ് ബുക്കിലൂടെയാണ് ദിലീപ് ഇക്കാര്യം അറിയിച്ചത്. ദിലീപിന്റെ രാജി ചോദിച്ച് വാങ്ങിയതാണെന്ന് അമ്മ പ്രസിഡന്റ് മോഹ...

dileep letter to amma-wcc issue
 കെട്ടവന്‍ മീ ടൂ; ട്വീറ്റുമായി എത്തിയ ലേഖ വാഷിങ്ടണ്‍നു പെങ്കാല; സോഷ്യല്‍ മീഡിയയിലൂടെ ലേഖയെ കൊന്നുകൊലവിളിച്ച് ചിമ്പു ആരാധകര്‍
cinema
October 23, 2018

കെട്ടവന്‍ മീ ടൂ; ട്വീറ്റുമായി എത്തിയ ലേഖ വാഷിങ്ടണ്‍നു പെങ്കാല; സോഷ്യല്‍ മീഡിയയിലൂടെ ലേഖയെ കൊന്നുകൊലവിളിച്ച് ചിമ്പു ആരാധകര്‍

മീ ടൂ തരംഗത്തിനിടയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് പലരുമെത്തുന്നത്. സിനിമാരംഗത്തെ പലരുടെയും മുഖങ്ങള്‍ മീ ടൂവിലൂടെ തകര്‍ന്നടിയുന്നത് സമീപ കാലത്തെ കാഴ്ച...

ekha-washington-about-me-too-chimbu-cyber-attack
വൈരമുത്തുവിനെക്കുറിച്ച് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്; അതൊരു പരസ്യമായ രഹസ്യമാണ് ;വെളിപ്പെടുത്തലുമായി എ.ആര്‍ റഹ്മാന്റെ സഹോദരി റൈയ്ഹാന
cinema
October 23, 2018

വൈരമുത്തുവിനെക്കുറിച്ച് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്; അതൊരു പരസ്യമായ രഹസ്യമാണ് ;വെളിപ്പെടുത്തലുമായി എ.ആര്‍ റഹ്മാന്റെ സഹോദരി റൈയ്ഹാന

ഗായിക ചിന്മയി ഗാനരചയിതാവ് വൈരമുത്തുവിനെതിരേ മീ ടു ആരോപണവുമായി രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ സഹോദരിയും ഗായികയു...

ar-rahmans-sister-and-singer-ar-reihana-open-about-allegation-against-vairamuthu-chinmayi-me-too
പൃഥ്വിരാജിന്റെ അപരയായി ആതിര...!; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയ ഡബ്മാഷ്‌സ് 
cinema
October 22, 2018

പൃഥ്വിരാജിന്റെ അപരയായി ആതിര...!; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയ ഡബ്മാഷ്‌സ് 

പൃഥ്വിരാജിനെ അനുകരിച്ച് ഡബ്‌സ്മാഷ് ചെയ്ത് ആരാധകരുടെ മനംകവരുകയാണ് കോഴിക്കോട് സ്വദേശിനി ആതിര കെ സന്തോഷ്. പൃഥ്വിരാജിന്റെ വ്യത്യസ്ഥ വേഷങ്ങള്‍ തെരഞ്ഞെടുത്ത് അത് വളരെ ഭംഗിയായി അവതരിപ്പിക്കുന്...

dubsmash, prithviraj, athira k santhosh
ലൈംഗീക പീഡനങ്ങളെ നിസാരവല്‍ക്കരിക്കുന്ന നടപടി ശരിയല്ല; കുറ്റാരോപിതനെ പുറത്താക്കിയതില്‍ സന്തോഷിക്കുന്നു; അമ്മയുടെ നിലപാടുകളും പ്രവൃത്തിയും വൈരുധ്യം നിറഞ്ഞതാണ്; അമ്മയെ വിമര്‍ശിച്ച് വീണ്ടും ഡബ്‌ള്യു.സി.സി 
profile
October 22, 2018

ലൈംഗീക പീഡനങ്ങളെ നിസാരവല്‍ക്കരിക്കുന്ന നടപടി ശരിയല്ല; കുറ്റാരോപിതനെ പുറത്താക്കിയതില്‍ സന്തോഷിക്കുന്നു; അമ്മയുടെ നിലപാടുകളും പ്രവൃത്തിയും വൈരുധ്യം നിറഞ്ഞതാണ്; അമ്മയെ വിമര്‍ശിച്ച് വീണ്ടും ഡബ്‌ള്യു.സി.സി 

ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയ വിഷയത്തില്‍ പ്രതികരണവുമായി ഡബ്ലുസിസി. കുറ്റാരോപിതനായ ദിലീപ് അമ്മയുടെ അംഗമല്ല എന്ന വാര്‍ത്ത സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ അമ്മയില്&zwj...

wcc against amma

LATEST HEADLINES