വിദേശ താരനിശയെ ചൊല്ലി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ 'അമ്മ'യും തമ്മിലുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍ന്നു. മുന്‍ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 7-നു അബു...
സിനിമാ മേഖലയെ പിടിച്ചു കുലുക്കിയ തരംഗമാണ് മീടൂ. ആര്‍ക്കു നേരെയാണ് അടുത്ത ആരോപണം ഉണ്ടാകുക എന്ന ഭയമാണ് സിനിമാമേഖലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. പ്രശസ്തരായ മിക്ക നടിമാരും മ...
പാസഞ്ചര്‍, മൈ ബോസ്, ടൂ കണ്‍ട്രീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മംമ്ത മോഹന്‍ദാസ് ദിലീപിന്റെ നായികയായി എത്തുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബി. ഉണ്ണിക്കൃഷ്ണന്&zwj...
മലയാള സിനിമയിലെ യാതൊരു താരജാടയും ഇല്ലാത്ത നടനാണ് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്റെ സ്വതസിദ്ധമായ തമാശകളും ചിരിയുമാണ് അദ്ദേഹത്തെ എന്നും ആരാധകര്‍ക്ക് പ്രിയങ്കരനാക്കുന്നത്. പ...
ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ വേഷത്തില്‍ പാര്‍വതി എത്തുന്ന ചിത്രം ഉയരെയുടെ ഷൂട്ടിംഗ് ആരംഭിച്ചു. പല്ലവി എന്ന കഥാപാത്രമായാണ് പാര്‍വതി അഭിനയിക്കുന്നത്. ടോവിനോ തോമസ്, ...
മോഹന്‍ലാല്‍ വിഎ ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒടിയനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഡിസംബര്‍ 14 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ...
മിമിക്രി വേദിയില്‍ നിന്നും വെള്ളിത്തിരയിലെ വില്ലനായി മാറിയപ്പോള്‍ അഭിനയത്തിന്റെ ഏത് രസതന്ത്രവും പരീക്ഷിക്കാവുന്ന ലാബാണ് കലാഭവന്‍ ഷാജോണ്‍ എന്ന് പ്രേക്ഷകര്‍ക്ക് മനസിലായ ഒന്നാണ്...
ഇപ്പോള്‍ ലോകമെങ്ങും ടിക് ടോക്ക് തരംഗമാണ്. ഫോണില്‍ ടിട് ടോക്ക് ആപ്പ് ഇല്ലാത്തവര്‍ വളരെ കുറവാണ്. മാത്രല്ല വാട്സാപ്പും ഫെയ്സ്ബുക്കുമെല്ലാം ഇത്തരത്തില്‍ ടിക ടോക്ക് വീഡിയോകള്‍ കീഴ...