അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ മലയാളികളുടെ മനയില്‍ ഇടം നേടിയ പ്രണയ ജോഡികളാണ് ഫഹദും നിത്യ മേനോനും. സിനിമ കണ്ട പ്രക്ഷകരുടെ മനസിലെ മായാത്ത നൊമ്പര പ്രണയമാണ് ഇരുവരും ബാഗ്ലൂര്&zwj...
തമിഴ്‌പോലെ തന്നെ മലയാളത്തിലും ഏറെ പരിചിതയായ നടിയാണ് കസ്തൂരി. അനിയൻ ബാവ ചേട്ടൻ ബാവ എന്ന സിനിമയിലൂടെയാണ് നടി മലയാളത്തിൽ അറിയപ്പെട്ട് തുടങ്ങിയത്. പിന്നീട് ശ്രീനിവാസൻ മുകേഷ് ഉൾപ്പടെയുള്ളവര...
സെയ്ഫ് അലി ഖാന്റെ മകൾ സാറ അലി ഖാന്റെ അരങ്ങേറ്റ ചിത്രം 'കേദാർനാഥി'ന്റെ ട്രെയ്ലർ പുറത്തെത്തി. 2013ൽ ഉത്തരാഖണ്ഡിനെ പിടിച്ചുലച്ച പ്രളയത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നതെ...
ബോളിവുഡ് കാത്തിരുന്ന ആ കല്യാണ നിമിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. നാളെയും മറ്റന്നാളുമായി നടക്കുന്ന വര്‍ണ്ണാഭമായ ചടങ്ങുകളില്‍, ഇറ്റലിയിലെ ലേക്ക് കോമോയില്‍ ദീപിക പദുക്കോണും രണ്&z...
മലയാള സിനിമാ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സ്വഭാവനടനാണ് ജാഫര്‍ ഇടുക്കി. പേരില്‍ തന്നെ സ്വദേശവും നടനിലുണ്ട്. മലയാളസിനിമയില്‍ ഹാസ്യ താരത്തില്‍ നിന്നും സ്വഭാവ വേഷങ്ങളിലേക...
കാലിഫോര്‍ണിയയില്‍ നാശം വിതയ്ക്കുന്ന കാട്ടുതീയില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നടി ശ്രുതി ഹസന്‍. തീ പടരുന്നതിന് ഒരു ദിവസം മുമ്പ് വരെ ലോസ് ആഞ്ചല്‍സിലും മാലിബുവിലും...
സിനിമാ പ്രേമികള്‍ക്ക് പ്രത്യേകിച്ച് കോളേജ് കുമാരിമാരുടെ പ്രിയ നടനാണ് ഉണ്ണി മുകുന്ദന്‍. മല്ലു സിങ് എന്ന സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതോടയാണ് ഉണ്ണിക്ക് ജനഹൃദയത്തില്‍ മുഖ്യ സ...
ലോക സാഹിത്യത്തില്‍ തന്നെ തരംഗം സൃഷ്ടിച്ച സൂപ്പര്‍ ഹീറോകളുടെ സൃഷ്ടാവും അമേരിക്കന്‍ കോമിക്ക് ബുക്ക് കഥാകാരനുമായ സ്റ്റാന്‍ ലീയുടെ (95) വേര്‍പാടില്‍ വേദനിച്ചിരിക്കുകയാണ് ലോകം...