പാസഞ്ചര്‍, മൈ ബോസ്, ടൂ കണ്‍ട്രീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മംമ്ത മോഹന്‍ദാസ് ദിലീപിന്റെ നായികയായി എത്തുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബി. ഉണ്ണിക്കൃഷ്ണന്&zwj...