അഡാറ് ലൗവ് എന്ന ചിത്രത്തിലെ ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് ലോകമെങ്ങുമുള്ള ആരാധകരുടെ മനം കവര്‍ന്ന താരമാണ് പ്രിയ വാര്യര്‍. പ്രിയയുടെ മേക്കപ്പിനും അഭിനയത്തിനുമെല്ലാം നിരവധ...
നീണ്ട ഇടവേളയ്ക്കു ശേഷം മിനിസക്രീനിലൂടെ വീണ്ടും അഭിനയരംഗത്ത് സജീവയായ അഭിനേത്രിയാണ് ധന്യമേരി വര്‍ഗ്ഗീസ്. ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയായ ധന്യ അഭിനേതാവും ബിസിനസ്സു...
ചെന്നൈ: വിജയ്യുടെ ഏറ്റവും പുതിയ ചിത്രമായ സര്‍ക്കാരിനെതിരേ എ.ഐ.എഡി.എം.കെ നടത്തുന്ന പ്രചരണങ്ങളെ വിമര്‍ശിച്ച് കമല്‍ഹാസന്‍. എ.ഐ.എഡി.എം.കെ സര്‍ക്കാര്‍ ഒരു സിനിമയ്‌ക്കെതിര...
ചെന്നൈ: വിജയ്യുടെ ഏറ്റവും പുതിയ ചിത്രം സര്‍ക്കാരിന് എതിരെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എംകെ നേതാക്കള്‍ രംഗത്ത് എത്തിയതിന് പിന്നാലെ സംവിധായകന്‍ എ.അര്‍ മുരുകദോസിനെ അറസ്റ്റ് ചെയ്യാന്‍ ന...
തിരുവനന്തപുരം; ഐഎഫ്എഫ്‌കെയുടെ ഡെലിഗേറ്റ് പാസിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ വെള്ളിയാഴ്ച ആരംഭിക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഡെലിഗേറ്റ് പാസിനുള്ള തുകയായ 2000 രൂപ മന്ത്രി എ കെ...
ആമിര്‍ഖാര്‍ ചിത്രം തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് ചിത്രം ചോര്‍...
സ്വകാര്യ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി നടിയും കമല്‍ഹാസന്റെ മകളുമായ അക്ഷര ഹാസന്‍ രംഗത്ത്. താരന്റെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്&zw...
തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സോടെ ഓടികൊണ്ടിരിക്കുന്ന പ്രക്ഷക ഹൃദയം കീഴടക്കിയ തമിഴ് റൊമാന്റിക് മൂവി 96 പ്രീമിയര്‍ ദീപാവലി ദിവസം വൈകിട്ട് ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ചു. തൃഷയും വിജയ്...