ഒരു ശിശുദിനം കൂടി കടന്നു പോകുമ്പോള്‍ ബാലവേല വിരുദ്ധ സന്ദേശമുയര്‍ത്തി ഒരു കൂട്ടം യുവാക്കള്‍ അണിയിച്ചൊരുക്കിയ 'ഇവള്‍ ആണോ' എന്ന ഹ്രസ്വചിത്രം പുറത്തിറക്കി. പ...
അങ്കമാലി ഡയറീസിനു ശേഷം അന്ന രാജന്‍ മമ്മൂട്ടിയുടെ മധുരരാജയില്‍ നായികയായി എത്തുന്നു. നെല്‍സണ്‍ ഐപാണ് ചിത്രം നിര്‍മ്മിക്കുന്നത്. പീറ്റര്‍ ഹെയ്‌നാണ് ആക്...
ദിലീപ്-കാവ്യ മാധവന്‍ ദമ്പതികളുടെ മകളുടെ നൂലുകെട്ട് ചടങ്ങ് ഇന്ന്. കുഞ്ഞതിഥിയുടെ നൂലുകെട്ടല്‍ ചടങ്ങ് ആഘോഷമാക്കാന്‍ ഷൂട്ടിങ് തിരക്കുകള്‍ മാറ്റി വച്ച് ദിലീപ് തന്റെ കുഞ്ഞോമലിന്റെ നൂലു...
സിനിമയിലെ റീയൂണിയന്‍ പരിപാടികള്‍ നടക്കുന്നത് പുതുമയുള്ള കാര്യമാണ്. അതും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുമിച്ച് അഭിനയിച്ചവര്‍ ഒരുമിച്ച്. ഇത്തവണയും പതിവ് തെറ്റ...
അഭിനേത്രിയും നര്‍ത്തകിയുമായ നവ്യ നായരുടെ ചിന്നം ചിരു കിളിയെ ഭരതനാട്യം വീഡിയോ പ്രകാശിപ്പിച്ചു. സ്‌പെക്ട്രം പദ്ധതിയുടെ ലോഗോ പ്രകാശനവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പിണ...
മലയാളത്തില്‍ ഒരിടവേളക്ക് ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുന്ന നായികയായാണ് നിത്യ മേനോന്‍. നായികാ പ്രാധാന്യമുള്ള വികെ പ്രകാശ് ചിത്രം പ്രാണയില്‍ നിത്യയാ...
മലയാള സിനിമയിലെ മുത്തശ്ശന്റെ പിറന്നാള്‍ ആഘോഷം കൊച്ചിയില്‍ നടന്നു. അടുത്ത കുടുംബങ്ങളും സുഹൃത്തുക്കള്‍ക്കൂടിയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ദേശാടന'മെന്ന ...
മലയാളത്തിലെ നായികാ താരങ്ങളില്‍ പലരും സിനിമയ്ക്ക് പുറത്തും ഗ്ലാമറസ് വസ്ത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ്. വിവാഹ വേളയിലും മറ്റ് ചടങ്ങുകളിലും വിവാഹ ജോഡികളെക്കാളും കൂടുതല...