കുട്ടിക്കാലത്തു കടലാസ് വിമാനം പറപ്പിച്ചുകളിക്കാത്തവരായി ആരുണ്ട്. ആ ഓര്‍മകളിലേയ്ക്കാണ് കുഞ്ചാക്കോ ബോബന്‍ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കടലാസുവിമാനം പറത്തിവിടുന്ന വിഡിയോ ചാക്കോച്ചന്‍ പങ്കുവെച്ചത്. എന്നാല്‍ തന്റെ വിമാനം പോകുന്ന പോക്കുകണ്ട് ചാക്കോച്ചന്‍ വരെ ഞെട്ടിയെന്നതാണ് മറ്റൊരു സത്യം.
View this post on InstagramWhen you become the local
kunchako-boban-s-latest-instagram-video-paper-planeRECOMMENDED FOR YOU:
no relative items